Category: News
ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം നൽകിയതായി പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് അധികൃതർ
നിലവിലുള്ള നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ച് അനുവദനീയമായ എണ്ണം കുട്ടികളുമായി സർവീസ് നടത്തുന്നതിന് ഓട്ടോറിക്ഷകൾക്ക് യാതൊരു വിലക്കുമില്ലെന്നും അധികൃതർ വ്യക്തമാക്കി തിരുവനന്തപുരം: ഓട്ടോറിക്ഷകളിൽ കുട്ടികളെ സ്കൂളിലേക്ക് അയക്കരുതെന്ന തരത്തിൽ മോട്ടോർ വാഹന വകുപ്പ് നിർദേശം ... Read More
അടുത്ത അഞ്ച് ദിവസങ്ങളിൽ വിവിധ ജില്ലകളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത
ജൂൺ ആറിന് കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ജൂൺ ഏഴിന് കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട്. തിരുവനന്തപുരം:സംസ്ഥാനത്ത് കാലവർഷം എത്തുന്നതിന് മുന്നോടിയായി കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ... Read More
കോലമല്ല സ്വന്തം ശരീരംകത്തിച്ചാലും നിലപാട്മാറില്ല എന്നും മുൻ മന്ത്രി പി.എ.മുഹമ്മദ്റിയാസ്
കേരളത്തിൽ ക്രിയാത്മകമായ പ്രതിപക്ഷമായി ഇടതുപക്ഷം നില കൊള്ളും എന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്: നിലപാട് പറയുന്നവരുടെ പേര്നോക്കിയാണ് ചിലർ കോലം കത്തിക്കുന്നത് എന്നും എന്നാൽ കോലമല്ല സ്വന്തം ശരീരംകത്തിച്ചാലും നിലപാട് മാറില്ല എന്നും മുൻ ... Read More
കണ്ണൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചുഒൻപതുപേർക്ക് പരിക്ക്
പരിക്കേറ്റവരെ തലശ്ശേരിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കണ്ണൂർ: ദേശീയപാതയിൽ കണ്ണൂർ മുഴപ്പിലങ്ങാടിനടുത്ത് കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചു.ഒൻപതുപേർക്ക് പരിക്കേറ്റു.കണ്ണൂരിൽനിന്ന് തൃശ്ശൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ബംഗളൂരുവിൽനിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സുമാണ് രാവിലെ അപകടത്തിൽപ്പെട്ടത്.പരിക്കേറ്റവരെ ... Read More
സംസ്ഥാന പോലീസിൽ അടിമുടി അഴിച്ചുപണിക്ക് ഒരുങ്ങി സർക്കാർ
ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റും തിരുവനന്തപുരം: സംസ്ഥാന പോലീസിൽ അടിമുടി അഴിച്ചുപണിക്ക് സർക്കാർ. ക്രമസമാധാന ചുമതലയിൽ നിന്ന് എഡിജിപി എച്ച്. വെങ്കിടേഷിനെ മാറ്റും. ക്രൈം ബ്രാഞ്ച് തലപ്പത്തേക്ക് എഡിജിപി എസ്. ... Read More
ടിനി ടോമിനെതിരെ പോലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ
വേട്ടകാർക്ക് മുന്നിൽ തന്നെ പരാതി പറയാൻ ആവശ്യപ്പെടുന്നത് തന്നെ പരിഹസിക്കുന്നതിന് തുല്യമെന്നും അൻസിബ ചൂണ്ടിക്കാട്ടി. കൊച്ചി: ടിനി ടോമിനെതിരെ പോലീസ് നടപടിയിലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് അൻസിബ ഹസൻ പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ പോലീസ് നടപടി ... Read More
ഇറാനിലെ ഖിഷം ദ്വീപിന് നേരെ യുഎസ് ആക്രമണം
തിരിച്ചടിയായി കുവൈത്തിലെയും ബഹ്റൈനിലെയും അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. തെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി സംഘർഷം കനക്കുന്നു. ഇറാനിലെ തന്ത്രപ്രധാനമായ ഖിഷം ദ്വീപിന് നേരെ അമേരിക്ക മിസൈൽ, ... Read More
