Category: News
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്
സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും തിരുവനന്തപുരം:മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം പത്താം ദിവസത്തിലേക്ക്. സമരം ചെയ്യുന്ന മെഡിക്കൽ കോളജ് ഡോക്ടർമാരുമായി സർക്കാർ വീണ്ടും ചർച്ച നടത്തും. നാളെ ... Read More
പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ദിനം ആചരിച്ചു
പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി കെ പ്രേംനാഥ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി: പെരുവട്ടൂർ സിപിഐഎം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സെക്രട്ടറിയായിരുന്ന പി വി സത്യനാഥന്റെ രണ്ടാം രക്തസാക്ഷിത്വ ... Read More
കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ
പുതുതായി സ്റ്റോപ്പ് അനുവദിച്ചത് ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി എന്നീ സ്റ്റേഷനുകളിലാണ് ആലപ്പുഴ: കേരളത്തിലൂടെ ഓടുന്ന മൂന്ന് ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. പുതുതായി സ്റ്റോപ്പ് അനുവദിച്ചത് ശാസ്താംകോട്ട, ചെങ്ങന്നൂർ, തലശ്ശേരി എന്നീ ... Read More
ഭരണഘടനയിൽ ‘കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു
പ്രധാനമന്ത്രിയുടെ പുതിയ ഓഫീസായ 'സേവാ തീർത്ഥി'ൽ ചേരുന്ന ആദ്യ മന്ത്രിസഭാ യോഗത്തിൽ ഇത് പരിഗണിക്കും. ന്യൂഡൽഹി: ഭരണഘടനയിൽ സംസ്ഥാനത്തിൻ്റെ പേര് 'കേരളം’ എന്നാക്കണമെന്ന സംസ്ഥാനത്തിന്റെ ദീർഘകാല ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചു. ഇതിന്റെ ബില്ലിന് ചൊവ്വാഴ്ച ... Read More
വിയർത്തൊലിച്ച് കേരളം ; ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ, നിർമ്മാണ മേഖല എന്നിവർക്കായി പ്രത്യേക നിർദേശങ്ങളാണ് നൽകിയിട്ടുള്ളത് തിരുവനന്തപുരം : സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. പകൽ ... Read More
കേരളത്തിൽ കാൻസർ പ്രതിരോധത്തിനാണ് സർക്കാർ മുൻഗണന നൽകുന്നത്- മന്ത്രി വീണാ ജോർജ്
തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ 242 കോടി രൂപ ചെലവിൽ നിർമ്മിച്ച ബഹുനില കെട്ടിട ഉദ്ഘാടന വേദിയിൽ സംസാരിക്കവൈയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം: കേരളത്തിൽ പ്രതിവർഷം 70,000 കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നതെന്നും ... Read More
നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി
സർക്കാരിന്റെ പത്തുവർഷത്തെ ഭരണത്തെ സംബന്ധിച്ച് ജനങ്ങളുടെ അഭിപ്രായം അറിയാൻ വേണ്ടിയാണ് നവ കേരള സർവേ നടത്താൻ തീരുമാനിച്ചത്. ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി സ്റ്റേ ചെയ്തു. സർക്കാർ നടത്തിയ ക്ഷേമ ... Read More
