Category: News
അറിവിന്റെ വെളിച്ചത്തിൽ ഭാവിയെ സ്വപ്നം കാണുമ്പോൾ……
നെല്ലിയോട്ട് ബഷീർ ഓരോ വർഷവും ജൂൺ മാസം എത്തുമ്പോൾ കേരളത്തിന്റെ മണ്ണിൽ ഒരു പ്രത്യേക ചലനമുണ്ടാകാറുണ്ട്. മഴത്തുള്ളികൾ ഭൂമിയെ തഴുകുന്ന സംഗീതത്തിനൊപ്പം മറ്റൊരു സംഗീതവുംകൂടി ഉയരുന്നു.അത് സ്കൂൾ മണിയടിയുടെ ശബ്ദമാണ്.പുതിയ ബാഗുകളും പുസ്തകങ്ങളും യൂണിഫോമുകളും ... Read More
നാല് പേർക്ക് പുതുജീവനേകി അർജുൻ യാത്രയായി
കണ്ണൂർ സ്വദേശിയായ അർജുൻ ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നൽകിയത്. കണ്ണൂർ : വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ... Read More
മന്ത്രിസഭപുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായി മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ ഡൽഹിയിലേക്ക്
ജൂൺ മൂന്നിന് നിശ്ചയിച്ചിട്ടുള്ള ഡികെയുടെ സത്യപ്രതിജ്ഞ ചടങ്ങ് ലളിതമാക്കാൻ ഹൈക്കമാൻഡ് നിർദേശം നൽകി ദില്ലി: മുഖ്യമന്ത്രി സിദ്ധരാമയ്യയും നിയുക്ത മുഖ്യമന്ത്രി ഡി.കെ.ശിവകുമാറും നാളെ വീണ്ടും ദില്ലിയിലെത്തും. ഉപമുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ടും മന്ത്രിസഭപുനസംഘടനയുമായി ബന്ധപ്പെട്ടുമുള്ള ചർച്ചകൾക്കായാണ് ... Read More
ഡൽഹിയിലെ നാലുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി
അപകടത്തെ തുടർന്ന് മെഹ്റൗളി പോലീസ് നരഹത്യയ്ക്ക് കേസെടുത്തു ദില്ലി: സൗത്ത് ദില്ലിയിലെ സൈദുലജാബിൽ നാലുനില വാണിജ്യ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഒൻപതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. ... Read More
ആർത്തവ അവധിയെ ഒരു വിവാദമായി കാണേണ്ടതില്ലെന്നും അതിനെ പോസിറ്റീവായി കാണണമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ
ഇത് എല്ലാവർക്കും നിർബന്ധമായ അവധിയല്ല തിരുവനന്തപുരം : ആർത്തവ അവധിയെ ഒരു വിവാദമായി കാണേണ്ടതില്ലെന്നും അതിനെ പോസിറ്റീവായി കാണണമെന്നും വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു. ഇത് സ്ത്രീകളെ അല്ലെങ്കിൽ വിദ്യാർത്ഥിനികളെ മാറ്റിനിർത്താനോ അവർക്ക് ... Read More
സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഉയർത്തിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ
പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തിരുവനന്തപുരം:സംസ്ഥാനത്ത് മിൽമ പാലിനും തൈരിനും ഉയർത്തിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ. പാലിന് ലിറ്ററിന് 4 രൂപയാണ് വർധിച്ചത്. തൈരിന് കിലോയ്ക്ക് 10 രൂപയും വർധിപ്പിച്ചു. മറ്റു ... Read More
ജോയിൻ്റ് രജിസ്ട്രാർഎ.വി. ശശികുമാർവിരമിച്ചു
ആകാശവാണിയുടെ കാഷ്വൽഅനൗൺസർ കൂടിയാണിദ്ദേഹം. കോഴിക്കോട് : കോഴിക്കോട്ജി ല്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർശ്രീ. എ.വി. ശശികുമാർ വിരമിച്ചു.സംസ്ഥാന തലത്തിൽ രണ്ടാം റാങ്കോടെ,കേരളസർക്കാരിൻ്റെ സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ ആയി നേരിട്ട് ജോലിയിൽ പ്രവേശിച്ച, ശശികുമാർ,ജനറൽ/ ... Read More
