Category: News
സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു : പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തിയതായി റിപ്പോർട്ട്
ഈ മാസം പവർകട്ട് തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളിൽ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം തിരുവനന്തപുരം :സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം ... Read More
കഥകൾ മെനയുന്നതിൽ മികച്ച കഥാസാഹിത്യത്തിനുള്ള അവാർഡ് ഇഡിയ്ക്ക് നൽകണമെന്ന് എം എ ബേബി
കോഴിക്കോട് നടക്കാൻ പോകുന്ന പൊതു സമ്മേളനത്തിൽ പാർട്ടിയെ കൂടുതൽ സജ്ജമാക്കും. പാർട്ടി അണികൾ നേതൃത്വത്തോട് തുറന്നു സംസാരിക്കണം. തിരുത്തലുകൾ ഉണ്ടാവും. അതാവും കോഴിക്കോട്ടെ സമ്മേളനമെന്നും എം എ ബേബി പറഞ്ഞു തിരുവനന്തപുരം: മാസപ്പടി കേസിൽ ... Read More
കോഴിക്കോട് വിവിധ ജൂവലറികളിൽ നിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ
കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ആണ് അറസ്റ്റിലായത്. കോഴിക്കോട് : കോഴിക്കോട് കമ്മത്തഡ്ലെയ്നിലുള്ള വിവിധ ജൂവലറികളിൽനിന്നായി 118 പവനിലേറെ വരുന്ന ആഭരണങ്ങളുമായി മുങ്ങിയ ജൂവലറിക്കാരൻ പിടിയിൽ. കോഴിക്കോട് നടക്കാവ് നാലുകുടിപറമ്പിൽ സഫർനാസ് (29) ... Read More
സർക്കാർ സ്കൂളുകളിൽ അധ്യാപക നിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക നിയമനങ്ങൾക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
താത്കാലിക അധ്യാപകരെ നിയമിക്കാനായി സ്കൂളുകൾ നൽകുന്ന പരസ്യങ്ങളിലും അറിയിപ്പുകളിലും 'പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം' എന്ന് പ്രത്യേകം രേഖപ്പെടുത്താനും നിർദേശമുണ്ട്. മലപ്പുറം : സർക്കാർ സ്കൂളുകളിൽ അധ്യാപക നിയ മനങ്ങൾ ഉൾപ്പെടെ എല്ലാ താത്കാലിക ... Read More
കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പിലാക്കാൻ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി സണ്ണി ജോസഫ്
രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്നത് സർക്കാർ ആലോചിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. തിരുവനന്തപുരം:രാത്രികാലങ്ങളിൽ വീടുകളിൽ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനൽകിയാൽ മികച്ച തുക നൽകുന്നത് സർക്കാർ ... Read More
പരീക്ഷ ക്രമക്കേട്; കൂടുതൽ പിഎസി ബോർഡ് അംഗങ്ങൾക്ക് എസ്ഐടി ഇന്ന് നോട്ടീസ് നൽകും
പിഎസ്‌സിയിലെ ബോർഡ് അംഗങ്ങളിൽഇതുവരെ അഞ്ച് പേർക്കാണ്ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചത് തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടിൽ ചോദ്യം ചെയ്യലിനായി കൂടുതൽ പിഎസ്സി ബോർഡ് അംഗങ്ങൾക്ക് എസ്ഐടി ഇന്ന് നോട്ടീസ് നൽകും. ക്രൈംബ്രാഞ്ച് ഓഫീസിൽ ... Read More
സിപിഐഎം വിപുലീകൃത സംസ്ഥാന സമിതിക്ക് നാളെ തുടക്കം ; ദേശീയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കും
നാളെ മുതൽ ഈമാസം 15 വരെ മൂന്ന് ദിവസങ്ങളിലായാണ് യോഗം. തിരഞ്ഞെടുപ്പ് തിരിച്ചടികൾ മറികടന്ന് ജനവിശ്വാസം തിരിച്ചു പിടിക്കുന്നതിനുളള ചർച്ചകളും തീരുമാനങ്ങളും ആയിരിക്കും വിപുലീകൃത സംസ്ഥാന സമിതി യോഗത്തിൽ നിന്ന് ഉണ്ടാകുക. കോഴിക്കോട് : ... Read More
