Category: News
കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
മോദിയുടെ പരാമർശങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. ഡൽഹി : കേരളത്തിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭൂരിപക്ഷം ലഭിച്ചിട്ടും എന്തുകൊണ്ട് സർക്കാർ രൂപീകരിക്കുന്നില്ലെന്നാണ് നരേന്ദ്ര മോദിയുടെ ... Read More
മരളൂരിലെസമരപന്തലിലേക്ക് സി പി എം ഐക്യദാർണ്ഡ്യ പ്രകടനം നടത്തി
സമരസമിതി ചെയർമാൻ ഉണ്ണികൃഷ്ണൻ മരളൂർ അദ്ധ്യക്ഷം വഹിച്ചു. കൊയിലാണ്ടി: മരളൂർ മുതൽ ഗോപാലപുരം വരെ ഇരുഭാഗത്തും സർവ്വിസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് 24 ദിവസമായി അനിശ്ചിതകാല സമരം നടത്തുന്ന സമരസമിതിയുടെ പന്തലിലേക്ക് സിപിഎം ആനക്കുളം ... Read More
പ്രതിപക്ഷ നേതാവ് വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി
പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം തിരുവനന്തപുരം : പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന ജനറൽ സെക്രട്ടറി ... Read More
കോടാംബക്കത്തെ രാഷ്ട്രീയ വഴിത്തിരിവ്
നെല്ലിയോട്ട് ബഷീർ തമിഴ്നാട്ടിന്റെ രാഷ്ട്രീയ ചരിത്രം പലപ്പോഴും സിനിമയുടെ തിരശ്ശീലകളിൽ നിന്ന് ഭരണത്തിന്റെ അരങ്ങിലേക്ക് കടന്നുപോയ നേതാക്കളുടെ കഥകളാൽ സമ്പന്നമാണ്. സി.എൻ. അണ്ണാദുരൈ മുതൽ എം.ജി.ആർ വരെയും,ജയലളിത മുതൽ കരുണാനിധി വരെയും ജനഹൃദയങ്ങളിൽ രാഷ്ട്രീയവും ... Read More
കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു
കോതമംഗലം ബസേലിയസ് ഡെന്റൽ കോളജിലെ വിദ്യാർത്ഥികളാണ്. എറണാകുളം: എറണാകുളം കോതമംഗലത്ത് മൂന്ന് വിദ്യാർഥികൾ മുങ്ങിമരിച്ചു. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്. മൂവരും കോതമംഗലം ബസേലിയസ് ... Read More
തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് രാഹുൽ ഗാന്ധി
ചടങ്ങിൽ രാഹുൽ ഗാന്ധിയും പങ്കെടുത്തിരുന്നു ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിയെ അഭിനന്ദനമറിയിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട് ജനത പുതിയ തലമുറയെയും പുതിയ ഭാവനയെയും തിരഞ്ഞെടുത്തെന്നും തമിഴ് ... Read More
തമിഴ്നാട് രാഷ്‌ട്രീയം ഗവർണറുടെ നിലപാട് അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് എം.എ ബേബി
ഒരു പാർട്ടിക്ക് അല്ലെങ്കിൽ മുന്നണിക്ക് വ്യക്തമായ ജനവിധി ലഭിക്കുമ്പോൾ ഗവർണർ എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറി ച്ച് കൃത്യമായ മാനദണ്ഡങ്ങളുംകീഴ്വഴക്കങ്ങളും നിലവിലുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ചെന്നൈ : തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെയും ഗവർണറുടെ നടപടികളെയും കുറിച്ച് സി.പി.എം ... Read More
