Category: News
കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ രീതികളിൽ വലിയ മാറ്റത്തിനൊരുങ്ങി സിപിഎം
സമയപരിധി മുൻകൂട്ടി നിശ്ചയിച്ച് നടത്തുന്ന ചർച്ചകൾ ഇനി പറ്റില്ലെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളുടെ ആവശ്യം ജനറൽ സെക്രട്ടറി എംഎ ബേബി പൂർണ്ണമായും അംഗീകരിച്ചു തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോൽവിക്ക് പിന്നാലെ ഉൾപ്പാർട്ടി ചർച്ചകളുടെ ... Read More
കുട്ടികളെ ഭയപ്പെടുത്തരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം
അത്തരം നടപടി കുട്ടികളിൽ മാനസികാഘാതമുണ്ടാക്കുമെന്നും അതിനിടയാക്കരുതെന്നുമാണ് നിർദേശത്തിലുള്ളത് ആലപ്പുഴ: അങ്കണവാടി കുട്ടികളുടെ മാനസികമോ ശാരീരികമോ ആയ അവസ്ഥകളെ ജീവനക്കാർ പരിഹസിക്കുകയോ അവരെ ഭയപ്പെടുത്തുകയോ ചെയ്യരുതെന്ന് സംസ്ഥാന വനിത-ശിശു വികസന വകുപ്പിന്റെ കർശന നിർദേശം. അത്തരം ... Read More
എയർ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാൻ കൂടുതൽ നടപടികളുമായി കമ്പനി
നഷ്ടം നേരിടാൻ ചിലവ് കുറക്കാനുള്ള ചില പദ്ധതികളുമായി എയർ ഇന്ത്യ രംഗത്തെത്തി. ന്യൂഡൽഹി: എയർ ഇന്ത്യ കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ ചിലവ് കുറക്കാൻ കൂടുതൽ നടപടികളുമായി കമ്പനി. പശ്ചിമേഷ്യ യുദ്ധത്തെ തുടർന്ന് ഉടലെടുത്ത പ്രതിസന്ധി ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
13,995 രൂപയായാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില കുറഞ്ഞത്. കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. കഴിഞ്ഞ ദിവസം മെയ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണനിരക്ക് എത്തിയതിന് പിന്നാലെയാണ് വിലയിടിവുണ്ടായത്. ഗ്രാമിന് 30 രൂപയുടെ ... Read More
സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്കൂളുകൾ തുറക്കും
കഴിഞ്ഞ വർഷം മുതൽ ഇതുവരെ 199 വിദേശ കമ്പനികൾക്കാണ് സ്‌കൂളുകൾ ആരംഭിക്കാൻ ലൈസൻസ് നൽകിയത്. റിയാദ്: സൗദിയിൽ ഈ വർഷവും നൂറിലേറെ പുതിയ സ്കൂളുകൾ തുറക്കും. കഴിഞ്ഞ വർഷം മാത്രം രാജ്യത്തൊട്ടാകെ 120 സ്കൂളുകളാണ് ... Read More
ഇറാനുമായുള്ള വെടിനിർത്തൽ തുടരുന്നതായി ട്രംപ്
തന്നേക്കാൾ കരാർ ആഗ്രഹിക്കുന്നത് ഇറാൻ തന്നെയാണെന്നും ട്രംപ് പറഞ്ഞു. വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ മാറ്റമില്ലാതെ തുടരുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമുസ് കടലിടുക്കൽ നടന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രതികരണം. എത്രയും വേഗം ... Read More
പോലീസിൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം നൽകരുത് : മനുഷ്യാവകാശ കമ്മീഷൻ
സേനയുടെ വിശ്വാസ്യതയും കാര്യക്ഷമതയും വർധിപ്പിക്കുന്നതിനായി ആധുനികവും ശാസ്ത്രീയവുമായ പരിശീലനമുറകൾ നടപ്പാക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു മലപ്പുറം : പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ളവർക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നില്ലെന്ന് പൊതുതാത്പര്യമനുസരിച്ച് സർക്കാർ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം ... Read More
