Category: News
യാത്രയയപ്പ് യോഗവും ഉപഹാര വിതരണവും
യാത്രയയപ്പ് യോഗവും ഉപഹാരവിതരണവും നഗരസഭ വൈസ് ചെയർപേഴ്സൺ സി.ടി. ബിന്ദു നിർവ്വഹിച്ചു. കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭയിലെ ഏഴാം വാർഡിലെ പുതിയ കുളങ്ങര അങ്കണവാടിയിൽ 26 വർഷം സേവനമനുഷ്ഠിച്ച പി അനിത ടീച്ചർക്ക് വാർഡ് വികസന സമിതിയുടെ ... Read More
കരാർ കമ്പനിയുടെ ഓഫീസിലേക്ക് സമരസമിതി മാർച്ച് നടത്തി
മാർച്ച് കൊയിലാണ്ടി നഗരസഭ വൈസ് ചെയർപെഴ്സൺ സി.ടി .ബിന്ദു ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി :നന്തി - ചെങ്ങോട്ട്കാവ് ബൈപാസിൽ മരളൂർ മുതൽ ഗോപാലപുരം വരെ സർവ്വീസ് റോഡ് നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സമരസമിതിയുടെ നേതൃത്വത്തിൽ നന്തിയിലെ ... Read More
നേമത്ത് ബിജെപി കോൺഗ്രസ് ഡീൽ ; പണവും മദ്യവും ഒഴുക്കിയെന്ന് വി. ശിവൻകുട്ടി
നേമത്ത് ബിജെപിയും യുഡിഎഫും തമ്മിൽ എൽഡിഎഫ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്താൻ ഒരു ഏക അഭിപ്രായത്തിൽ എത്തുകയും വോട്ട് മറിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം : നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ ബിജെപിയും കോൺഗ്രസും ... Read More
മലപ്പുറത്ത് ട്രെയിൻ ഓടിക്കൊണ്ടിരിക്കെ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞു വീണു
നിലമ്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുലർച്ചെ മൂന്ന് മണിക്ക് പുറപ്പെട്ട മെമു ട്രെയിൻ തുവ്വൂർ മേഖലയിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്. മലപ്പുറം : ജില്ലയിലെ തുവ്വൂരിൽ റെയിൽവേ ട്രാക്കിലേക്ക് സംരക്ഷണ ഭിത്തി ഇടിഞ്ഞുവീണു. നിലമ്പൂർ-ഷൊർണൂർ പാതയിൽ ... Read More
കേരളത്തിൽ എൽഡിഎഫ് കനത്ത പരാജയം നേരിട്ടെങ്കിലും തിരുവനന്തപുരം ജില്ലയിൽ വോട്ട് വിഹിതത്തിൽ മുന്നിലെത്തി
യുഡിഎഫ് 7 മണ്ഡലങ്ങളിലും എൻഡിഎ 2 മണ്ഡലങ്ങളിലും വിജയം ഉറപ്പിച്ചു. തിരുവനന്തപുരം: നിയമസഭതെരഞ്ഞെടുപ്പിൽ കേരളത്തിൽ കനത്ത പരാജയമാണ് എൽഡിഎഫ് നേരിട്ടത്. എൽഡിഎഫ് 35 സീറ്റും യുഡിഎഫ് 102 സീറ്റും എൻഡിഎ 3 സീറ്റുമാണ് നേടിയത്. ... Read More
മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കട്ടെ ; വി ഡി സതീശൻ
ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് പലയിടത്തും കൊച്ചി : മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കുമെന്ന് വി ഡി സതീശൻ. പാർട്ടി പറയുന്നതനുസരിച്ച് പ്രവർത്തിക്കും. വിഷയത്തിൽ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങൾക്കോ ഇല്ലെന്നും ... Read More
കേരളത്തിലെ മുഖ്യമന്ത്രി ചർച്ച ; ഡൽഹിയിൽ ഇന്ന് നിർണായക യോഗം
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനായി കേരളത്തിലേക്ക് അയക്കേണ്ട രണ്ട് നിരീക്ഷകരെ ഈ യോഗത്തിൽ തീരുമാനിക്കും ഡൽഹി : കേരളത്തിലെ അടുത്ത മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക യോഗം ഇന്ന് ഡൽഹിയിൽ നടക്കും. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ... Read More
