Category: News

താൽക്കാലികമായി നിർത്തിയ കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

താൽക്കാലികമായി നിർത്തിയ കോഴിക്കോട്- ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്

NewsKFile Desk- May 3, 2026 0

എല്ലാ ദിവസവും സർവീസുകൾ ഉണ്ടാകും ദോഹ: പശ്ചിമേഷ്യയിലെ സംഘർഷം മൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട്-ദോഹ വിമാന സർവീസ് പുനരാരംഭിച്ച് ഖത്തർ എയർവേയ്സ്. ഖത്തർ എയർവേയ്സിന്റെ വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35ന് ദോഹയിലേക്കു ... Read More

നിതിൻരാജിന്റെ മരണം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

നിതിൻരാജിന്റെ മരണം; പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ രാജൻ

NewsKFile Desk- May 3, 2026 0

ഡോക്ടർ റാമിനെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നും രേഖകളും ദൃശ്യങ്ങളും കൈമാറുന്നില്ലെന്നും രാജൻ ആരോപിച്ചു തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻരാജിന്റെ മരണത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണവുമായി നിതിൻ രാജിന്റെ അച്ഛൻ ... Read More

എറണാകുളം ജില്ലയിൽ കൊടുംചൂടും വേനൽമഴയും കാറ്റും മൂലം 43.38 കോടി രൂപയുടെ കൃഷിനാശം

എറണാകുളം ജില്ലയിൽ കൊടുംചൂടും വേനൽമഴയും കാറ്റും മൂലം 43.38 കോടി രൂപയുടെ കൃഷിനാശം

NewsKFile Desk- May 3, 2026 0

വിളവെടുപ്പിന് പാകമായിരുന്ന പച്ചക്കറികളും പഴവർഗങ്ങളും നാണ്യ വിളകളും വ്യാപകമായി നശിച്ചു കൊച്ചി: കൊടും ചൂടും കാത്തുകാത്തിരുന്ന് കിട്ടിയ വേനൽമഴയും കാറ്റും ചേർന്ന് തകർത്തത് എറണാകുളം ജില്ലയിലെ കർഷകരുടെ 43 കോടി മൂല്യമുള്ള കാർഷിക സ്വപ്‌നങ്ങൾ. ... Read More

നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി

നേമം ഇത്തവണ കൈവിടില്ല ; വികസനവും ജനപിന്തുണയും വിജയമുറപ്പിക്കുമെന്ന് വി. ശിവൻകുട്ടി

NewsKFile Desk- May 3, 2026 0

മണ്ഡലത്തിൽ ഇതുവരെ നടത്തിയിട്ടുള്ള വികസന പ്രവർത്തനങ്ങളും ജനങ്ങളുമായുള്ള അടുത്ത ബന്ധവും തന്റെ വിജയത്തിന് കരുത്താകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ നേമം മണ്ഡലത്തിൽ ... Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരും

NewsKFile Desk- May 3, 2026 0

മെയ് ഏഴ് വരെ സംസ്ഥാനത്ത് വേനൽമഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ കൂടി വേനൽമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കനത്ത മഴയും ശക്തിയായ കാറ്റും മുൻനിർത്തി ... Read More

വോട്ടെണ്ണൽ ദിവസം മലപ്പുറം ജില്ലയിൽ നിയന്ത്രണം

വോട്ടെണ്ണൽ ദിവസം മലപ്പുറം ജില്ലയിൽ നിയന്ത്രണം

NewsKFile Desk- May 3, 2026 0

തെരഞ്ഞെടുപ്പ് സംബന്ധമായ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ലഭ്യമാക്കിയ ബിഎസ്എൻഎൽ കണക്റ്റിവിറ്റിക്ക് കേടുപാടുകൾ ഉണ്ടാകാതിരിക്കാനാണ് നിയന്ത്രണം. മലപ്പുറം: വോട്ടെണ്ണൽ ദിവസമായ മെയ് നാലിന് മലപ്പുറം ജില്ലയിൽ റോഡ് വെട്ടുന്നതിനും കുഴിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. തടസമില്ലാത്ത വാർത്താവിനിമയ സംവിധാനങ്ങൾ ... Read More

മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് ടി പി രാമകൃഷ്ണൻ

NewsKFile Desk- May 3, 2026 0

ഫലത്തിനുശേഷം അതെല്ലാം വിലയിരുത്തി തീരുമാനമെടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു കോഴിക്കോട്: മുൻകൂട്ടി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്ന രീതി തങ്ങൾക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്‌ണൻ. 10 വർഷം കരുത്തോടെ പിണറായി നയിച്ച അനുഭവം ... Read More