Category: News
ജനുവരി 22 ന്സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ
വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്. കൊച്ചി : സൂചന പണിമുടക്കിനൊരുങ്ങി സിനിമാ സംഘടനകൾ. ജനുവരി 22 നാണ് സിനിമാ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. തിയേറ്ററുകൾ അടച്ചിടും ഷൂട്ടിങ്ങുകൾ നിർത്തിവെക്കുകയും ചെയ്യും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല ... Read More
സി എച്ച് ഹരിദാസിനെ അനുസ്മരിച്ചു
എസി ഷണ്മുഖദാസ് പഠന കേന്ദ്രം സംഘടിപ്പിച്ച അനുസ്മരണ പ്രഭാഷണം ചേനോത്ത് ഭാസ്കരൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:യൂത്ത് കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിഡണ്ടും കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രഥമ ചെയർമാനും ആയിരുന്ന സി എച്ച് ഹരിദാസിന്റെ 42-ാം ... Read More
ആർ ശ്രീലേഖയുമായുള്ള തർക്കത്തി നൊടുവിൽവികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു
മരുതംകുഴിയിൽ എംഎൽഎയുടെ നേതൃത്വത്തിൽ തുടങ്ങിയ വൈബ് സൊസൈറ്റിയുടെ കെട്ടിടത്തിലാണ് പുതിയ ഓഫീസ്. തിരുവനന്തപുരം: ആർ ശ്രീലേഖയുമായുളള തർക്കത്തിനൊടുവിൽ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ വികെ പ്രശാന്ത് എംഎൽഎ ഇന്ന് പുതിയ ഓഫീസ് തുറന്നു. മരുതംകുഴിയിൽ ... Read More
നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന
എംപിമാർ ഈ സ്ഥാനം വിട്ട് എംഎൽഎമാരാകാൻ ശ്രമിക്കുന്നത് എതിരാളികൾ പ്രചാരണ ആയുധമാക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് എംപിമാർക്ക് മത്സരിക്കാൻ അനുമതി നൽകിയേക്കില്ലെന്ന് സൂചന. എംപിമാർ മത്സരിക്കേണ്ട സാഹചര്യം ... Read More
തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്
ഘടകകക്ഷികളുടെ അഭിപ്രായങ്ങൾ കേട്ട ശേഷം ഭാഗം മുന്നണി നേതൃത്വം പരാജയ കാരണമെന്തെന്ന് വിലയിരുത്തുക കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പ് തോൽവി പരിശോധിക്കാൻ നിർണായക എൽഡിഎഫ് യോഗം ഇന്ന്. ഓരോ പാർട്ടികളും റിപ്പോർട്ട് അവതരിപ്പിക്കും. ഭരണ ... Read More
കെ.സി ശോഭിതയുടെ ഫേസ്ബുക്ക് പോസ്റ്റ്; വിശദീകരണം തേടുമെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ്
കെപിസിസി ജനറൽ സെക്രട്ടറിയായതിനാൽ പി.എം നിയാസിന്റെ തോൽവി കൂടുതൽ ഗൗരവത്തോടെ അന്വേഷിക്കുമെന്നും പ്രവീൺ കുമാർ. കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ യുഡിഎഫ് കൗൺസിലർ കെ.സി ശോഭിതക്കെതിരെ ഡിസിസി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ. ശോഭിതയുടെ എഫ്ബി പോസ്റ്റ് ... Read More
ചെറുവോട്ട് താഴ റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു
ചെറുവോട്ട് താഴെ റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അജയ്ബോസ് ഗതാഗതത്തിനായി തുറന്നുകൊടുത്തു. ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെ കഴിഞ്ഞ ഭരണസമിതിയുടെ അവസാന വർഷ പദ്ധതി പ്രകാരം കോൺക്രീറ്റ് ചെയ്ത് നവീകരിച്ച പതിനെട്ടാം വാർഡിലെ ചെറുവോട്ട് താഴെ ... Read More
