Category: News
മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്
യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങളാണ് വി ഡി സതീശനെ പിന്തുണച്ച് രംഗത്തെത്തിയത്. മലപ്പുറം : മുഖ്യമന്ത്രി ചർച്ചകൾക്കിടെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് ... Read More
രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് മാറ്റി
2023-ൽ ഒരു ഹോംസ്റ്റേയിൽ വെച്ച് പീഢനം നടന്നു എന്നാണ് പരാതിയിലെ ആരോപണം. തിരുവനന്തപുരം : രണ്ടാം പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദാക്കണം എന്ന ഹർജിയിൽ വാദം കേൾക്കുന്നത് മെയ് 14 ലേക്ക് ... Read More
പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി
വോട്ട് ചെയ്യാൻ അവസരം നൽകില്ല എന്നതിൽ എന്തിനാണ് ഇത്ര പിടിവാശിയെന്ന് ചോദിച്ച ഹൈക്കോടതി ഇത് നിർഭാഗ്യകരമാണെന്നും വിമർശിച്ചു. എറണാകുളം : പോസ്റ്റൽ വോട്ട് കേസുമായി ബന്ധപ്പെട്ട ഹർജി തള്ളി ഹൈക്കോടതി. പോളിങ് ഉദ്യോഗസ്ഥർക്ക് ഇനി ... Read More
അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകുന്ന തരത്തിൽ നിയമഭേദഗതി ആലോചിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് സുപ്രിംകോടതി
15 വയസുള്ള പെൺകുട്ടിയുടെ 30 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ കോടതി നൽകിയ അനുമതിക്കെതിരെ എയിംസ് നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ നിർണായക നിരീക്ഷണം. ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയാകുന്ന അതിജീവിതകൾക്ക് 20 ആഴ്ച പിന്നിട്ട ... Read More
കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി
കുടുംബാംഗങ്ങൾ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിക്കാത്തതിനെ തുടർന്ന് പോലീസിൽ പരാതി നൽകി കന്യാകുമാരി :കോട്ടയം സ്വദേശികളായ രണ്ട് സഹോദരിമാരെ കന്യാകുമാരി കടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മീര, ആനി എന്നിവരാണ് മരിച്ചതെന്ന് ... Read More
എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ
എൽ ഡി എഫ് മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. തിരുവനന്തപുരം : എക്സിറ്റ് പോൾ ഫലങ്ങളിൽ യാതൊരു ഉത്കണ്ഠയുമില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ... Read More
എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്ന് വെള്ളാപ്പള്ളി
ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും എൽഡിഎഫ് വരുമെന്നാണ് കണക്ക് കൂട്ടൽ. ആലപ്പുഴ: എക്സിറ്റ് പോൾ ഫലങ്ങൾ എല്ലായ്പ്പോഴും ശരിയല്ലെന്നും നാലാം തീയതി വരെ കാത്തിരിക്കുന്നതല്ലേ ശരിയെന്നും വെള്ളാപ്പള്ളി നടേശൻ. ചെറിയ ഭൂരിപക്ഷത്തിൽ എങ്കിലും പിണറായി സർക്കാർ ... Read More
