Category: News
പൂക്കാട് കലാലയ കളിയാട്ട വീടകയാത്രക്ക് മിഡ്‌ടൗൺ റസിഡൻസ് അസോസിയേഷൻ ആദിത്യമരുളി
മാരാമുറ്റം പൈതൃക പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് ബാബു കൊളപള്ളി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി : പൂക്കാട് കലാലയത്തിൽ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള വീടകയാത്രക്ക് മിഡ്‌ടൗൺ റസിഡൻസ് അസോസിയേഷൻ ആദിത്യമരുളി. ... Read More
സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു
പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ലക്ഷം അപേക്ഷകരായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇപ്പോഴത് 18.18 ലക്ഷമായി ഉയർന്നു തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ സ്ത്രീസുരക്ഷാ പെൻഷൻ പദ്ധതിക്കായുള്ള അപേക്ഷകരുടെ എണ്ണം കുതിക്കുന്നു. പദ്ധതി തുടങ്ങിയ ഫെബ്രുവരിയിൽ 10.05 ... Read More
നിതിൻ രാജിന്റെ മരണം; ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് ആക്ഷൻ കൗൺസിൽ
പോലീസിന്റെ ഭാഗത്ത് നിന്ന് വലിയ വീഴ്ചയാണെന്നും ആക്ഷൻ കൗൺസിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു തിരുവനന്തപുരം : കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് ആരോപിച്ച് സംസ്ഥാന വ്യാപക ... Read More
തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ഇത്രയും മണ്ഡലങ്ങളിൽ എസ്ഐആർ നടപടികൾക്ക് ശേഷം 3.22 ലക്ഷം വോട്ടർമാരെ കൂടി പട്ടികയിൽ ഉൾപ്പെടുത്തി ചെന്നൈ/ദില്ലി: പശ്ചിമ ബംഗാളിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. 152 മണ്ഡലങ്ങളിൽ ... Read More
സംസ്ഥാനത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
ഉയർന്ന അൾട്രാവയലറ്റ് രശ്‌മികൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് കൊണ്ട് തന്നെ പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റി പറയുന്നത്. തിരുവനന്തപുരം : കൊടുംചൂട് കൊണ്ട് പൊറുതിമുട്ടിയിരിക്കയാണ് സംസ്ഥാനം. വൈകിട്ട് വീട്ടിലെത്തിയാൽ ഫാനോ ഏസിയോ ഇല്ലാതെ ഒരു ... Read More
വിവാദങ്ങൾക്കിടെ പാലക്കാടും സ്ട്രോങ്ങ് റൂം തുറക്കുന്നു
നേരത്തെ കോഴിക്കോട് പേരാമ്പ്രയിൽ സ്ട്രോങ്ങ് റൂം തുറന്നത് വിവാദമായിരുന്നു പാലക്കാട് : വിക്ടോറിയ കോളേജിലെ മെറ്റീരിയൽ റൂം തുറക്കാൻ ഇലക്ഷൻ കമ്മീഷന്റെ തീരുമാനം. നെന്മാറ നിയോജകമണ്ഡലത്തിന്റെ മെറ്റീരിയൽ റൂം ആണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ... Read More
കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസ്: അറസ്റ്റിലായ പ്രതി റിമാൻഡിൽ
കോഴിക്കോട്ടേക്ക് വരികയായിരുന്ന ആലപ്പുഴ - കണ്ണൂർ എക്‌സിക്യൂട്ടീവ് എക്സ്പ്രസിന് നേരെയായിരുന്നു കല്ലേറ്. കോഴിക്കോട് : കോഴിക്കോട് ട്രെയിന് നേരെ കല്ലെറിഞ്ഞ കേസിൽ അറസ്റ്റിലായ പ്രതി കൃഷ്‌ണകുമാർ റിമാൻഡിൽ. മൂങ്ങയെ കല്ലെറിഞ്ഞതെന്നാണ് പ്രതിയുടെ മൊഴി. കഴിഞ്ഞമാസം ... Read More
