പൂക്കാട് കലാലയ  കളിയാട്ട വീടകയാത്രക്ക് മിഡ്‌ടൗൺ റസിഡൻസ് അസോസിയേഷൻ ആദിത്യമരുളി

പൂക്കാട് കലാലയ കളിയാട്ട വീടകയാത്രക്ക് മിഡ്‌ടൗൺ റസിഡൻസ് അസോസിയേഷൻ ആദിത്യമരുളി

  • മാരാമുറ്റം പൈതൃക പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് ബാബു കൊളപള്ളി ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി : പൂക്കാട് കലാലയത്തിൽ നടക്കുന്ന കളിയാട്ടത്തിന്റെ ഭാഗമായുള്ള വീടകയാത്രക്ക് മിഡ്‌ടൗൺ റസിഡൻസ് അസോസിയേഷൻ ആദിത്യമരുളി. മാരാമുറ്റം പൈതൃക പാർക്കിൽ നടന്ന പരിപാടി സംസ്ഥാന ഫോക്ലോർ അവാർഡ് ജേതാവ് ബാബു കൊളപള്ളി ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് കെ. എസ് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. രാധ ടീച്ചർ,അമീൻ, സുകുമാരൻ മാസ്റ്റർ, ചന്ദ്രൻ പത്മരാഗം, ഇ കെ അജിത്ത്, അഡ്വ.കെ. ടി ശ്രീനിവാസൻ എന്നിവർ സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )