Category: News
സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും
സർക്കാർ, സ്വകാര്യ വൃദ്ധസദനങ്ങളുടെ പേര് സ്നേഹാലയം എന്നാക്കണമെന്നും വൃദ്ധസദനം എന്ന് ഉപയോഗിക്കരുതെന്നുമാണ് നിർദേശത്തിൽ പറയുന്നത്. തിരുവനന്തപുരം:സംസ്ഥാനത്തെ വൃദ്ധസദനങ്ങൾ ഇനി സ്നേഹാലയം എന്ന പേരിൽ അറിയപ്പെടും. ഇതിനുള്ള നിർദേശം സാമൂഹിക നീതി വകുപ്പ് നൽകി. സർക്കാർ, ... Read More
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന് മന്ത്രി സണ്ണി ജോസഫ്
പ്രതികൂല കാലാവസ്ഥയും പ്രത്യേക സാഹചര്യങ്ങളുമാണ് നിലവിലെ സ്ഥിതിക്ക് കാരണം. തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അത്ഭുതപ്രവൃത്തികൾ ഒന്നുമില്ലെന്ന്വകുപ്പ് മന്ത്രി സണ്ണി ജോസഫ്. സംസ്ഥാനത്ത് നിലനിൽക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാരിന്റെയും കെഎസ്ഇബിയുടെയും ... Read More
മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു
നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന ഫുട്പാത്താണിത് കൊയിലാണ്ടി: നഗരസഭയിലെ 34-ാം ഡിവിഷനിൽ കൊരയങ്ങാട് നിന്നും പയറ്റുവളപ്പിൽ ഭാഗത്തേക്ക് പോകുന്ന മങ്കുണ്ടുംകര ഫുട്പാത്തിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധം ശക്തമാകുന്നു. വർഷങ്ങളായി ഈ ... Read More
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
വിഷയത്തിൽ കോൺഗ്രസും സിപിഐഎമ്മും ഒത്തുകളിക്കുന്നു. ആരോപണ വിധേയനായ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്നും രാജിവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു തിരുവനന്തപുരം:സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ സർക്കാർ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ക്രൈമും ക്രിമിനലും ... Read More
സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ
ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും. തിരുവനന്തപുരം: സവാള വിലക്കയറ്റത്തിൽ അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ. ഹോർട്ടികോർപ്പിന്റെ നേതൃത്വത്തിൽ 100 ടൺ സവാള അടിയന്തരമായി എത്തിക്കും.ആദ്യപടിയായി 20 ടൺ സവാള എത്തി. ... Read More
സ്വർണ മെഡൽ നേടുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ നൽകുമെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്
ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വിജയിക്കുന്ന മലയാളി താരങ്ങൾക്കുള്ള പാരിതോഷികങ്ങൾ മുൻകൂറായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം: ഏഷ്യൻ ഗെയിംസിൽ മെഡലുകൾ വിജയിക്കുന്ന മലയാളി താരങ്ങൾക്കുള്ള പാരിതോഷികങ്ങൾ മുൻകൂറായി പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണ മെഡൽ ... Read More
കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ഇ.ഡി. റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പുറത്തു വന്നതിന് ശേഷം അദ്ദേഹത്തിന്റെ പ്രതികരണം തേടിയെത്തിയതായിരുന്നു മാധ്യമപ്രവർത്തകർ. ചെങ്ങന്നൂർ : കൈക്കൂലി കൈപ്പറ്റിയെന്ന ഇ.ഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായെത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ‘പുറത്ത് ... Read More
