Category: News
കൊയിലാണ്ടി സ്റ്റേഡിയത്തിൽ പൊതുദർശനത്തിന് വച്ച അദ്വൈതിന്റെ മൃതദേഹത്തിൽ അധ്യാപകരും സുഹൃത്തുക്കളും കണ്ണീരോടെ അന്തിമോപചാരം അർപ്പിച്ചു
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. കൊയിലാണ്ടി:സ്കൂളിലെ പ്രിയ വിദ്യാർത്ഥിയായ അദ്വൈത്തിന്റെ ആകസ്മിക മരണവാർത്ത അധ്യാപകരെയും സഹപാഠികളെയും ഒരുപോലെ ദുഃഖത്തിലാഴ്ത്തി. സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റൻ, ... Read More
നിതിൻ രാജിന്റെ മരണം : ഉത്തരവാദിയായ ഡോക്ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അനിശ്ചിതകാല സമരത്തിൽ തുടരുമെന്ന് വിദ്യാർത്ഥികൾ
വിവിധ സംഘടനകൾ ഇന്നും റാമിന്റെ ക്ലിനിക്കിലേക്കും ഡെൻ്ൽ കോളേജിലേക്കും മാർച്ച് സംഘടിപ്പിച്ചു കണ്ണൂർ: നിതിൻ രാജിന്റെ മരണത്തിന് ഉത്തരവാദിയായ വകുപ്പ് മേധാവി ഡോക്‌ടർ എം കെ റാമിനെ പുറത്താക്കുന്നതുവരെ അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിൽ വിദ്യാർത്ഥികൾ ... Read More
12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്
പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ മുന്നറിയിപ്പ് തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ... Read More
നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ
ഹോർമുസ് മാത്രമല്ല ചെങ്കടൽ മുഖേനയുള്ള ചരക്കുകടത്തും തടയുമെന്ന് ഐആർജിസി ഇന്നലെ താക്കീത് ചെയ്തിരുന്നു. തെഹ്റാൻ: നാവിക ഉപരോധം തുടർന്നാൽ തിരിച്ചടിക്കുമെന്ന് അമേരിക്കയോട് ഇറാൻ. ഹോർമുസിലെ നിയമവിരുദ്ധ പോലീസിങ് തുടർന്നാൽ യു.എസ് പടക്കപ്പലുകൾക്ക് നേരെ ഇറാൻ ... Read More
റഷ്യൻ, ഇറാൻ എണ്ണ ഇറക്കുമതി ഇളവുകൾ യുഎസ് റദ്ദാക്കി ; ഇന്ത്യയ്ക്ക് തിരിച്ചടി
രാജ്യാന്തര വിപണിയിൽ നിന്ന് കുറഞ്ഞ നിരക്കിൽ അസംസ്കൃത എണ്ണ വാങ്ങാനുള്ള ഇന്ത്യയുടെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാണിത്. വാഷിങ്ടൺ : റഷ്യയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് നൽകിയിരുന്ന ഇളവുകൾ ... Read More
വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു
ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂറാക്കാമെന്ന് ലോക്സഭസ്പീക്കറും അറിയിച്ചു. ന്യൂഡൽഹി: വനിതാ സംവരണ ഭേദ ഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. പ്രതിപക്ഷ എതിർപ്പിനിടെയാണ് ബിൽ സഭയുടെ മേശപ്പുറത്തുവച്ചത്. മണ്ഡല പുനർനിർണയം, വനിതാ സംവരണ ഭേദഗതി ബിൽ ... Read More
സംസ്ഥാനത്ത് സ്വർണവില വർധിച്ചു
1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം നടക്കുന്നത് കൊച്ചി : സംസ്ഥാനത്ത് സ്വർണവില തുടർച്ചയായി മൂന്നാംദിവസവും വർധിച്ചു. 22 കാരറ്റ് പവന് ഇന്ന് 160 രൂപ കൂടി. 1,14,080 രൂപ എന്ന നിലയിലാണ് വ്യാപാരം ... Read More
