Category: News
രാമനാട്ടുകര മുതൽ വെങ്ങളം വരെ ബൈപാസിൽ ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം കർശനമാക്കി
ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ഏർപ്പെടുത്തിയിരുന്ന നിരോധനം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) സിറ്റി പോലീസുമായി ചേർന്ന് കർശനമായി നടപ്പാക്കാൻ തുടങ്ങി. കോഴിക്കോട് : രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള ഇരുപത്തിയെട്ട് കിലോമീറ്റർ ... Read More
പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സഭയിൽ നനഞ്ഞ കോഴിയാണെന്നും ജി സുധാകരൻ പറഞ്ഞു. ആലപ്പുഴ: പ്രതിപക്ഷത്തെ പരിഹസിച്ച് ജി സുധാകരൻ എംഎൽഎ. സഭയിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രസംഗിച്ചപ്പോൾ മറുപടി പറയാൻ ഒരാൾക്കും ... Read More
ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ
ഐഎഎസ് ഉദ്യോഗസ്ഥരുടെ പോസ്റ്റിംഗിന് മുന്നോടിയായി സിവിൽ സർവീസ് ബോർഡ് യോഗം നാളെ ചേരും. തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി അശോകിന്റെയും എൻ പ്രശാന്തിന്റെയും സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. ഉത്തരവ് പുറത്തിറങ്ങി. പിണറായി സർക്കാറിന്റെ കാലത്ത് ... Read More
രാജ്യത്തെ പരീക്ഷാക്രമക്കേടുകൾക്കെതിരെ ജന്തർ മദറിൽ നടന്ന പ്രതിഷേധം ഒരു ട്രെയിലർ മാത്രമാണെന്ന് സിജെപി
സിജെപി (കോക്രോച്ച് ജനത പാർട്ടി) സ്ഥാപകൻ അഭിജീത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയ എല്ലാവർക്കും ദീപ്കെ നന്ദി അറിയിച്ചു. ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാക്രമക്കേടുകൾക്കെതിരെ ജന്തർ മദറിൽ നടന്ന പ്രതിഷേധം ... Read More
വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ എസ് ഐ ടിഅന്വേഷണംആരംഭിച്ചു
2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് വൻ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച സ്ക്രീൻഷോട്ടിന്റെ ഉറവിടം കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം. വടകര: വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ അന്വേഷണം ആരംഭിച്ചുഎസ്ഐടി. സ്ക്രീൻഷോട്ട് ഷോട്ട് ... Read More
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
പത്തനംതിട്ട ഇടുക്കി കോട്ടയം കോഴിക്കോട് എറണാകുളം കണ്ണൂർ കാസർഗോഡ് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് തിരുവനന്തപുരം: ഇന്ന് മധ്യകേരളത്തിലും വടക്കൻ കേരളത്തിലും അതിശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും 14 ജില്ലകളിലും മഴ ... Read More
വന്മുകം -എളമ്പിലാട് എം.എൽ.പി.സ്‌കൂളിന്രണ്ടാം വർഷവും പരിസ്ഥിതി സൗഹൃദ വിദ്യാലയ പുരസ്കാരം
മൂടാടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം. പി. അഖിലയിൽ നിന്ന് നാലാം ക്ലാസ് ലീഡർ എ.എസ്. ശ്രാവൺ പുരസ്കാരം ഏറ്റുവാങ്ങി. ചിങ്ങപുരം : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കോഴിക്കോട് ജില്ലാ കമ്മറ്റി ഏർപ്പെടുത്തിയ പരിസ്ഥിതി ... Read More
