Category: News
പത്താം വർഷ പ്രോഗ്രസ് റിപ്പോർട്ടുമായി എൽഡിഎഫ് സർക്കാർ
മുഖ്യമന്ത്രി ഇന്ന് പ്രകാശനം ചെയ്യും കണ്ണൂർ: കേരളം വിധിയെഴുതാൻ മൂന്ന് നാൾ മാത്രം ശേഷിക്കേ എൽഡിഎഫ് സർക്കാരിൻ്റെ പത്താം വർഷത്തെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ഇന്ന്. പിണറായി സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടക്കുന്ന ... Read More
സംസ്ഥാനത്ത് ഇന്നും മഴ മുന്നറിയിപ്പ്
നാല് ജില്ലകളിൽ യെല്ലോ അലേർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ സാഹചര്യം കണക്കിലെടുത്ത് നാലി ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, ... Read More
മലപ്പുറത്ത് വനിതാ ഡോക്ടറെ പൂട്ടിയിട്ട് മർദിച്ച കേസിൽ നാല് സ്ത്രീകൾ അറസ്റ്റിൽ
പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ ആണ് അറസ്റ്റ് ചെയ്തത്. മലപ്പുറം : ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെ സ്വകാര്യ പ്രാക്ടിസ് കേന്ദ്രത്തിൽ സംഘം ചേർന്ന് മർദിച്ച കേസിൽ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു. ... Read More
സാധാരണക്കാരൻ്റെ പ്രതീക്ഷകൾക്ക് അനുസൃതമായി പ്രവർത്തിക്കുന്ന ഭരണാധികാരികളെയാണ് നമ്മൾ തെരഞ്ഞെടുക്കേണ്ടത് – യു. കെ കുമാരൻ
പ്രശസ്ത സിനിമാനടൻ സലീം കുമാർ മുഖ്യാതിഥിയായി കൊയിലാണ്ടി: സാംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി യു എ ഖാദർ പാർക്കിൽ കാഹളം 2026 സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു.പ്രശസ്തസാഹിത്യകാരൻ യു കെ കുമാരൻ ഉദ്ഘാടനം ചെയ്തു.സാധാരണക്കാരൻ്റെ പ്രതീക്ഷകൾക്ക് ... Read More
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ രഞ്ജിത്തുമായി പോലീസ് തെളിവെടുപ്പ് നടത്തി
താൻ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് രഞ്ജിത്ത് പോലീസിന് മുന്നിൽ ആവർത്തിച്ചു എറണാകുളം: ലൈംഗികാതിക്രമക്കേസിൽ സംവിധായകൻ രഞ്ജിത്തുമായി പോലീസിന്റെ തെളിവെടുപ്പ്. കുറ്റകൃത്യം നടന്ന ഫോർട്ടു കൊച്ചിയിലെ സിനിമാ സെറ്റിലും നടിയുടെ മൊഴിയിൽ പറഞ്ഞ ക്യാരവാനിലുമെത്തിച്ച് തെളിവെടുത്തു. മൂന്നു ... Read More
ബെംഗളൂരു – ഡൽഹി ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
വിവരം അറിഞ്ഞ ഉടൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. ന്യൂഡൽഹി : ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനത്തിനുള്ളിലെ ശുചിമുറിയിൽ ' വിമാനത്തിൽ ബോംബ് ഉണ്ട് ' ... Read More
തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റൽവോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി
വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഎം സംസ്ഥാനസെക്രട്ടറിയും പ്രതിപക്ഷ നേതാവിന്റെ ഓഫീസും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പോസ്റ്റൽവോട്ട് ചെയ്യാൻ കഴിയുന്നില്ലെന്ന് പരാതി. പോസ്റ്റൽ വോട്ടിങ് കേന്ദ്രങ്ങളിൽ ബാലറ്റ് പേപ്പർ ... Read More
