Category: News
ഇലക്ഷൻ കമ്മീഷണർമാരുടെ നിയമപരിരക്ഷ ചോദ്യം ചെയ്തള്ള ഹർജി ; കേന്ദ്രസർക്കാരിന് സുപ്രീം കോടതി നോട്ടീസ്
2023ലെ ചീഫ് ഇലക്ഷൻ കമ്മീഷണർ ആൻഡ് അദർ ഇലക്ഷൻ കമ്മീഷണേഴ്‌സ് നിയമത്തിലെ സെക്ഷൻ 16 ചോദ്യം ചെയ്‌താണ് ഹർജി സമർപ്പിച്ചത്. ന്യൂഡൽഹി: ചീഫ് ഇലക്ഷൻ കമ്മീഷണർക്കും മറ്റ് തെരഞ്ഞെടുപ്പ് കമ്മീഷണർമാർക്കും അനുവദിച്ച സമ്പൂർണ നിയമപരിരക്ഷ ... Read More
പ്രധാനമന്ത്രി ദേശവിരുദ്ധനാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിയന്ത്രണത്തിലാണെന്നും അഞ്ച് മിനിറ്റിനുള്ളിൽ തെളിയിക്കാൻ കഴിയുമെന്നും രാഹുൽ ഗാന്ധി
അമേരിക്കയുമായി ഒരു കരാറിൽ ഒപ്പിടാൻ ട്രംപ് മോദിയെ സമ്മർദ്ദത്തിലാക്കിയെന്നും രാഹുൽ ഗാന്ധി ആരോപിച്ചു ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ട് സംവാദത്തിന് വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി ദേശവിരുദ്ധനാണെന്നും യുഎസ് ... Read More
അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ചെന്നിത്തല
കേരളത്തിന്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് രമേശ് ചെന്നിത്തല അറിയിച്ചു. ന്യൂഡൽഹി : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേരളത്തിന്റെ ആവശ്യങ്ങൾ അമിത് ഷായുമായി പങ്കുവെച്ചുവെന്ന് ... Read More
റോഡപകടങ്ങൾ വർദ്ധിക്കാൻ കാരണം യുഡിഎഫ് : പിണറായി വിജയൻ
റോഡുകൾ ക്രിമിനലുകൾക്ക് അഴിഞ്ഞാടാനുള്ള വേദിയാക്കി മാറുമ്പോൾ ഇതിന് പിന്നിലെ യഥാർത്ഥ അജണ്ടകളെയും ഉത്തരവാദികളെയും ജനങ്ങൾ തിരിച്ചറിയേണ്ടതുണ്ട്. തിരുവനന്തപുരം : സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്നതിൽ യുഡിഎഫിനെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. റോഡുകൾ ക്രിമിനലുകൾക്ക് ... Read More
മുഖ്യമന്ത്രി ഒരേകാര്യം ആവർത്തിക്കുകയാണെ ന്ന് എൽസിഎസ്ടി ഉദ്യോ ഗാർഥികളുടെ സമര നേതാവായ വളർമതി
സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും അധ്യാപക-വിദ്യാ റേഷ്യോ കുറച്ച് നടപ്പിലാക്കണം. സർക്കാരിന്റെ കർത്തവ്യമാണതെന്നും വളർമതി ആവശ്യപ്പെട്ടു. തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശൻ ഒരേകാര്യം ആവർത്തിക്കുകയാണെന്ന് എൽസിഎസ്ടി ഉദ്യോഗാർഥികളുടെ സമര നേതാവായ വളർമതി. 1:25 റേഷ്യോ അംഗീകരിക്കാനാവില്ല ... Read More
കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ ഓട്ടോ സമരം; യാത്രക്കാർ ദുരിതത്തിൽ
ഓട്ടോ പാർക്കിംഗ് പുനഃസ്ഥാപിക്കണം; അടിയന്തര ഇടപെടൽ വേണമെന്ന് യാത്രക്കാർ കൊയിലാണ്ടി: റെയിൽവേ സ്റ്റേഷനിൽ ഓട്ടോ ഡ്രൈവർമാർ ദിവസങ്ങളായി നടത്തിവരുന്ന സമരം യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സമരത്തെ തുടർന്ന് സ്റ്റേഷൻ പരിസരത്ത് ഓട്ടോറിക്ഷകൾ പാർക്ക് ചെയ്യാത്തതിനാൽ ട്രെയിനിൽ ... Read More
ആസൂത്രണ ബോർഡ് പരീക്ഷ തട്ടിപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി
നിലവിൽ പിഎസ്സിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. തിരുവനന്തപുരം : ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശുപാർശ നൽകിയതിന്റെ പേരിൽ പിഎസ്സിയിലെ ക്രമക്കേടുകൾ വെള്ളപൂശാനാവില്ലെന്ന് മുഖ്യമന്ത്രി വിഡി ... Read More
