Category: News

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ്

NewsKFile Desk- October 8, 2025 0

ആഗോളതലത്തിൽ 97 ശതമാനം മരണനിരക്കുള്ളപ്പോൾ കേരളത്തിൽ മരണം നിരക്ക് കുറവാണെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും രോഗത്തിന്റെ ഉറവിടം കണ്ടെത്താത്തത് ആശങ്ക പരത്തുന്നുണ്ട് തിരുവനന്തപുരം : സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ ഒമ്പത് പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് ... Read More

ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി കെ എസ് ആർ ടി സി

ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം സ്വന്തമാക്കി കെ എസ് ആർ ടി സി

NewsKFile Desk- October 8, 2025 0

2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ 10.19 കോടി രൂപ കെഎസ്ആർടിസി നേടിയത് തിരുവനന്തപുരം: കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ... Read More

കേളപ്പജി സ്‌മൃതിസദസ്സ്‌ സംഘടിപ്പിച്ചു

കേളപ്പജി സ്‌മൃതിസദസ്സ്‌ സംഘടിപ്പിച്ചു

NewsKFile Desk- October 8, 2025 0

ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സ്‌മൃതി സദസ്സും സംഘടിപ്പിച്ചു. മുചുകുന്ന്: കേളപ്പജി സ്മാരക കലാസമിതിയുടെ ആഭിമുഖ്യത്തിൽ കേളപ്പജിയുടെ 54ാം ചരമാവാർഷികദിനം ആചരിച്ചു. ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും സ്‌മൃതി സദസ്സും സംഘടിപ്പിച്ചു. വി എം രാഘവൻ കെ.വി ... Read More

കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം ശക്തം

കേളപ്പജിയുടെ പേരിൽ ഉചിതമായ സ്മാരകം പണിയണമെന്ന ആവശ്യം ശക്തം

NewsKFile Desk- October 8, 2025 0

എൻ സി പി ജില്ലാ നിർവ്വാഹക സമിതി അംഗം ഇ.എസ് രാജൻ യോഗം ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കേരള ഗാന്ധി കെ. കേളപ്പജിയുടെ ജന്മഗ്രാമത്തിൽ അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകം ഇതുവരേയും ഉയർന്നുവന്നില്ല എന്നത് ഏറെ ... Read More

കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ

കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ

NewsKFile Desk- October 8, 2025 0

പണം കിട്ടാത്തതിൽ പ്രതിഷേധിച്ചായിരുന്നു നിക്ഷേപകനായ കൂത്തുപാലക്കൽ സുരേഷ് ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ചത്. തൃശ്ശൂർ: കരുവന്നൂർ ബാങ്കിനുള്ളിലെ കൗണ്ടർ ടേബിളിലേക്ക് പെട്രോളൊഴിച്ച് നിക്ഷേപകൻ. കരുവന്നൂർ ബാങ്കിന്റെ പൊറത്തിശ്ശേരി ശാഖയിൽ ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ... Read More

അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി ജലീൽ

അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി ജലീൽ

NewsKFile Desk- October 8, 2025 0

എയ്ഡഡ് അധ്യാപകർ മത്സരിക്കാൻ പാടില്ലെന്ന ഹൈക്കോടതി വിധിയെ തുടർന്നാണ് 2021ൽ ജോലിയിൽ നിന്നും രാജിവച്ചത് മലപ്പുറം: അധ്യാപക പെൻഷൻ ആനുകൂല്യം സംഘടിപ്പിക്കാൻ പിൻവാതിൽ നീക്കവുമായി കെ.ടി ജലീൽ. രാജിവെച്ചത് വിടുതലാക്കി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരിനെ ... Read More

സംസ്ഥാനത്ത് 90,000 കടന്ന് സ്വർണവില ; ചരിത്രത്തിൽ ആദ്യം

സംസ്ഥാനത്ത് 90,000 കടന്ന് സ്വർണവില ; ചരിത്രത്തിൽ ആദ്യം

NewsKFile Desk- October 8, 2025 0

സ്വർണ്ണവില ഇന്ന് ഗ്രാമിന് 105 രൂപയും പവന് 840 രൂപയും വർദ്ധിച്ച് 11290 രൂപയും 90320 രൂപയുമായി. കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി സ്വർണവില.ഇന്ന് പവന് 90,000 കടന്നു. അന്താരാഷ്ട്ര സ്വർണ്ണവില ... Read More