Category: News
സ്ഥാനത്തിനേക്കാൾ വലുത് പാർട്ടികൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.
രാജയുടേത് സ്പെഷ്യൽ കേസായി പരിഗണിച്ചാണ് പാർട്ടിയുടെ തീരുമാനമെന്നും ബിനോയ് വിശ്വം പറഞ്ഞു. ഡൽഹി: സ്ഥാനത്തിനേക്കാൾ വലുത് പാർട്ടികൂറെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്ഥാനങ്ങൾ ത്യജിക്കാൻ മടിയില്ലാത്ത നേതാവാണ് താൻ.കേരളത്തിൽ നിൽക്കാൻ പാർട്ടി ... Read More
മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്
ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക വാഷിംങ്ങ്ടൺ:അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒക്ടോബർ ഒന്ന് മുതലാണ് തീരുവ പ്രാബല്യത്തിൽ വരിക. ... Read More
സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്നു മുതൽ നിസ്സഹകരണ സമരം നടത്തുന്നു
ഔദ്യോഗിക ചർച്ചകളിൽ നിന്ന് മെഡിക്കൽ കോളേജ് ഡോക്ടർമാർ വിട്ടുനിൽക്കും. തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ഡോക്ടർമാർ ഇന്ന് മുതൽ നിസ്സഹകരണ സമരത്തിൽ. പുതിയ അധ്യാപക തസ്‌തികകൾ സൃഷ്‌ടിക്കുക, ശമ്പള പരിഷ്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ... Read More
സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് മുന്നറിയിപ്പ്
നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെയുള്ള ജില്ലകളിൽ യെല്ലോ ... Read More
പാലിയേക്കര ടോൾ പിരിവ്; വിലക്ക് തുടരുമെന്ന് ഹൈക്കോടതി
ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് പരിഗണിച്ചു കൊച്ചി: പാലിയേക്കരയിലെ ടോൾ വിലക്ക് തുടരും. ഹൈക്കോടതിയുടേതാണ് പ്രധനപ്പെട്ട ഉത്തരവ്. ടോൾ പിരിവ് പുനരാരംഭിക്കുന്നതിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജികൾ ഇന്ന് ... Read More
സ്വർണ വില വീണ്ടും താഴോട്ട്
ഇന്നലെ 84,600ലെത്തിയ സ്വർണവില ഇന്ന് പവന് 68 രൂപ കുറഞ്ഞ് 83,920ൽ എത്തിയിരിക്കുകയാണ് കൊച്ചി: രണ്ടു ദിവസമായി റെക്കോർഡ് കുതിപ്പിൽ നിന്ന സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് സംഭവിച്ചിരിന്നു. ഇന്ന് വീണ്ടും സ്വർണവില കുറഞ്ഞിരിക്കുകയാണ്. ... Read More
ഷാഫി പറമ്പിൽ എംപിക്കെതിരെഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി
ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ഉടൻ ബെംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ആരോപിച്ചു പാലക്കാട്: ഷാഫി പറമ്പിൽ എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി. ... Read More
