Category: News
ദേശീയ ചലചിത്ര പുരസ്കാരം ഇന്ന് സമർപ്പിക്കും; ദാദാസാഹേബ് ഫാൽ കെ പുരസ്കാരം നടൻ മോഹൻലാലിന്
2023ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളാണ് ഇന്ന് സമ്മാനിക്കുന്നത്. ന്യൂഡൽഹി:എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്ക്‌കാരം രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് സമ്മാനിക്കും. ചടങ്ങിൽ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ ഏറ്റുവാങ്ങും. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയുമാണ് ... Read More
കോഴിക്കോട് ഗോകുലം മാളിൽ തീപിടുത്തം
മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. കോഴിക്കോട്:അരയിടത്ത്പാലത്തുള്ള ഗോകുലം മാളിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് ഗോകുലം മാളിൽ തീപിടുത്തം ഉണ്ടായത്. മാളിനുള്ളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിലെ ഇലക്ട്രോണിക്‌സ് വിഭാഗത്തിലാണ് തീപിടിച്ചത്. അപകട ... Read More
ദൃശ്യം 3 ചിത്രീകരണം ആരംഭിച്ചു
മൂന്നാം ഭാഗത്തിന്റെ ചിത്രീകരണം 55 ദിവസം കൊണ്ട് പൂർത്തിയാക്കാൻ ആണ് നിലവിലെ പ്ലാൻ. ദൃശ്യം 3 ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. 2013ലാണ് ചിത്രത്തിന്റെ ആദ്യഭാഗം തിയറ്ററുകളിലെത്തിയത്. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ... Read More
സംസ്ഥാനത്ത് നടപ്പാക്കുന്നത് സമാനതകളില്ലാത്ത വികസനം ; മന്ത്രി എ.കെ. ശശീന്ദ്രൻ
എൻസി പി (എസ്) അത്തോളി മണ്ഡ ലം കൺവെൻഷൻ കൂമുള്ളിയിൽ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു അദ്ദേഹം. അത്തോളി: സമാനതകളില്ലാത്ത വികസനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ സർക്കാരാണ് സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്നതെന്ന് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. എൻസി ... Read More
പാലിയേക്കര ടോൾ പിരിവ്; ഹർജി വ്യാഴാഴ്ചത്തേക്ക് മാറ്റി ഹൈക്കോടതി
ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. കൊച്ചി: ടോൾ പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇടക്കാല ഉത്തരവ് ഇന്ന് പുറപ്പെടുവിക്കുന്നില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ടോൾ പിരിവ് പുനരാരംഭിക്കുന്നതിലെ ഉത്തരവ് ഹൈക്കോടതി മാറ്റിവെച്ചു. ഹർജികൾ വീണ്ടും വ്യാഴാഴ്ച പരിഗണിക്കും. ചില ... Read More
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോഡിൽ
ഇന്നുണ്ടായത് ഗ്രാമിന് 40 രൂപയുടെ വർധനവാണ്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത് കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്ന് പുതിയ റെക്കോഡിലെത്തി.ഇന്നുണ്ടായത് ഗ്രാമിന് 40 രൂപയുടെ വർധനവാണ്. 10,320 രൂപയായാണ് സ്വർണവില ഉയർന്നത്. പവന് ... Read More
സർക്കാരിന്റെ വികസന സദസുകൾക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും തിരുവനന്തപുരം: സംസ്ഥാന സർക്കാർ പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ സംഘടിപ്പിക്കുന്ന വികസന സദസുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് നടക്കും. തിരുവനന്തപുരം ... Read More
