Category: News
എസ്ഐആർ; അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
എസ്ഐആർ തുടങ്ങിയ ഒക്ടോബർ 27 മുതൽ 44,46,107 ഫോമുകളാണ് വിവിധ ആവശ്യങ്ങൾക്കായി കമ്മീഷന് മുന്നിലെത്തിയത്. തിരുവനന്തപുരം: എസ്ഐആർ ആരംഭിച്ചത് മുതൽ ഇതുവരെ ലഭിച്ച അപേക്ഷകളുടെ അന്തിമ കണക്ക് പ്രസിദ്ധീകരിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ആക്ഷേപങ്ങളും ... Read More
ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് ഇന്ന്
മൂന്ന് ദിവസത്തെ തുടർച്ചയായ ബാങ്ക് അവധിക്ക് പിന്നാലെയാണ് ഇന്ന് പണിമുടക്ക്. കോഴിക്കോട്: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിൻ്റെ (യുഎഫ്ബിയു) നേതൃത്വത്തിൽ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി. മൂന്ന് ദിവസത്തെ തുടർച്ചയായ ബാങ്ക് ... Read More
പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ
കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കോഴിക്കോട്: ആത്മഹത്യ ചെയ്യാൻ വിളിച്ചുവരുത്തിയ ശേഷം പെൺസുഹൃത്തിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവാവ് കസ്റ്റഡിയിൽ.കോഴിക്കോട് എലത്തൂരിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. ആത്മഹത്യ ചെയ്യാൻ ഇരുവരും കഴുത്തിൽ കുരുക്കിട്ട ശേഷം യുവതിയുടെ സ്റ്റൂൾ ... Read More
പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി
ഭ്രമയുഗം എന്ന ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അർഹനാക്കിയത്. തിരുവനന്തപുരം : പത്മഭൂഷൻ ബഹുമതിയിൽ നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി നന്ദി അറിയിച്ചത്. മാതൃരാജ്യത്തിനു നന്ദി..‘പത്മഭൂഷൻ' സിവിലിയൻ ബഹുമതി ... Read More
റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ അച്ചടിച്ച പ്രസംഗം ഗവർണർ വായിച്ചില്ല
ലോക്ഭവനുമായി ചർച്ച ചെയ്‌ത് സർക്കാരാണ് പ്രസംഗം അച്ചടിക്കുന്നത്. തിരുവനന്തപുരം:സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു. തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ ഗവർണർ രാജേന്ദ്ര അർലേക്കർ ദേശീയ പതാക ഉയർത്തി. തുടർന്ന് വിവിധ വിഭാഗങ്ങൾ ... Read More
കൊയിലാണ്ടി പബ്ലിക് ലൈബ്രറി റിപബ്ലിക് സദസ്സ് സംഘടിപ്പിച്ചു
ലൈബ്രറി കൗൺസിൽ അംഗം ചേനോത്ത് ഭാസ്കരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി; പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. "ഭരണഘടന സംരക്ഷണവും സമകാലിക പ്രാധാന്യവും" എന്ന വിഷയത്തെ കേന്ദ്രീകരിച്ച് ചർച്ചകൾ നടന്നു. സെക്രട്ടറി ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്
പവന് 1800 രൂപയാണ് ഇന്ന് ഉയർന്നത്. കൊച്ചി : സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വൻ കുതിപ്പ്. പവന് 1800 രൂപയാണ് ഇന്ന് ഉയർന്നത്. ഇതോടെ റെക്കോഡുകൾ മറികടന്ന് ഒരു പവൻ പൊന്നിന് 1,19,320 രൂപയായി. ... Read More
