Category: News
ലൈബ്രറി ആൻഡ് റീഡിങ് റൂം ഉദ്ഘാടനം ചെയ്തു
ലൈബ്രറി ആൻഡ് റീഡിംഗ് റൂം ബഹു: വടകര പാർലമെൻ്റ് മെമ്പർ ഷാഫി പറമ്പിൽ ഉത്ഘാടനം ചെയ്തു. കോതമംഗലം:കോതമംഗലം ജിഎൽപി സ്കൂളിലേയും കോതമംഗലം പ്രദേശത്തെ വിദ്യാർത്ഥികളെയും പഠനത്തിൽ സഹായിക്കുന്നതിനും മിടുക്കരായ വിദ്യാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിനും വേണ്ടി ... Read More
മേലടി ഉപജില്ല ഗെയിംസിന് വേദിയായി ഗോഖലെ യു പി സ്കൂൾ
മേലടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ പി ഹസീസ് മാസ്റ്റർ ഉത്ഘാടനം ചെയ്തു മേലടി:മേലടി ഉപജില്ല ഗെയിംസ് മത്സരത്തിന്റെ ഭാഗമായി സെപ്റ്റംബർ 17,18 തിയ്യതികളിൽ ഗോഖലെ യു പി സ്കൂളിൽ വെച്ച് നടക്കുന്ന സീനിയർ, ജൂനിയർ, ... Read More
ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയിൽ ഭാരത് സ്കൗട്ട് &ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
ചടങ്ങിൽ കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടി ഭാരത് സ്കൗട്ട്& ഗൈഡ്സ് യൂണിറ്റ് ഉദ്ഘാടനം വടകര എംപി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു സ്കൂൾ പ്രിൻസിപ്പൽ പ്രദീപ്കുമാർ ... Read More
സർക്കാർ ഔദ്യോഗികകാര്യങ്ങൾക്കായി വാട്സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന്; മുഖ്യമന്ത്രി പിണറായി വിജയൻ
നിയമസഭയിൽ യു.എ ലത്തീഫ് എംഎൽഎ ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം: സർക്കാർ ഔദ്യോഗികകാര്യങ്ങൾക്കായി വാട്സ് ആപ്പ് ഉപയോഗിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.നിയമസഭയിൽ യു.എ ലത്തീഫ് എംഎൽഎ ... Read More
റാപ്പർ വേടനെതിരെ ഗൂഢാലോചന നടന്നെന്ന് കുടുംബം നൽകിയപരാതിയിൽ അന്വേഷണത്തിനൊരുങ്ങി പോലീസ്
കൊച്ചി പൊലീസ് കമ്മീഷണറാണ് സംഭവത്തിൽ അന്വേഷണം നടത്താൻ നിർദേശിച്ചത്. കൊച്ചി: റാപ്പർ വേടനെതിരെ ഗൂഢാലോചന നടന്നെന്ന പരാതിയിൽ അന്വേഷണം നടത്താനൊരുങ്ങി പൊലീസ്. വേടന്റെ കുടുംബം നൽകിയ പരാതിയിലാണ് അന്വേഷണം. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണമെന്ന് ... Read More
വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല
കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് പോലീസ്. തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് ആരോപണത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ കേസ് ഇല്ല. ടി.എൻ പ്രതാപന്റെ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു. കേസെടുക്കാനുള്ള തെളിവുകളോ രേഖകളോ ഇല്ലെന്ന് ... Read More
ഐ.ടി റിട്ടേൺ സമയ പരിധി നീട്ടി; ഇന്ന് കൂടി സമർപ്പിക്കാം
ഒരു ദിവസംകൂടി തീയതി നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് അറിയിപ്പ് നൽകിയത് ന്യൂഡൽഹി:ആദായനികുതി റിട്ടേൺ ഇന്ന് കൂടി സമർപ്പിക്കാം. സമയപരിധി ഒരുദിവസത്തേക്ക് കൂടി നീട്ടി. ഇതുവരെ റിട്ടേൺ സമർപ്പിച്ചത് 7.3 കോടി ... Read More
