Category: News
സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ
എല്ലാതരം പ്ലാസ്റ്റിക് മദ്യകുപ്പികളും തിരികെ സ്വീകരിക്കാനാണ് തീരുമാനം. തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകളിൽ പ്ലാസ്റ്റിക് കുപ്പി തിരികെ എടുക്കുന്ന നടപടി നാളെ മുതൽ ആരംഭിക്കുമെന്ന് ബെവ്കോ എംഡി ഹർഷിത അട്ടല്ലൂരി അറിയിച്ചു. തിരുവനന്തപുരത്തും കണ്ണൂരിലും 20 ... Read More
ശബരിമല ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി അനുമതിയില്ലാതെ ഇളക്കി; ഗുരുതരവീഴ്‌ചയെന്ന് റിപ്പോർട്ട്
ശ്രീകോവിലിൻ്റെ ഇടത്തും വലത്തുമുള്ള ശിൽപങ്ങളിലെ പാളിയാണ് ഇളക്കിയത്. പത്തനംതിട്ട:ശബരിമല ശ്രീകോവിലിന് മുന്നിലെ രണ്ട് ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കോടതി അനുമതിയില്ലാതെ ഇളക്കി ചെന്നൈയ്ക്ക് കൊണ്ടുപോയെന്ന് സ്പെഷൽ കമ്മിഷണറുടെ റിപ്പോർട്ട്. ദേവസ്വം ബോർഡിൻ്റെയും തന്ത്രിയുടെയും അനുമതിയോടെ ... Read More
അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണ് – വി.ശിവൻകുട്ടി
പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് റിപ്പോർട്ട് തിരുവനന്തപുരം:അർബുദത്തിനെതിരെയുള്ള റഷ്യയുടെ വാക്സിൻ, ക്ലിനിക്കൽ ഉപയോഗത്തിന് തയ്യാറെടുക്കുന്നു എന്നത് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പ്രീ-ക്ലിനിക്കൽ പരീക്ഷണങ്ങളിൽ മികച്ച ഫലം കാണിച്ചതായാണ് ... Read More
സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില
ഗ്രാമിന് 10,000 കടന്നു കൊച്ചി: ചരിത്രം കുറിച്ച് സ്വർണവില ഗ്രാമിന് 10,000 രൂപയും പവന് 80,000 രൂപയും കടന്നു. ഗ്രാമിന് 125 രൂപ വർധിച്ച് 10,110 രൂപയും, പവന് 1,000 രൂപ വർധിച്ച് 80,880 ... Read More
കെ എസ് ആർ ടി സിക്ക് ഓണം കളക്ഷനിൽ റെക്കോർഡ് നേട്ടം
ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ് തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രനേട്ടം. തിങ്കളാഴ്‌ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആർടിസിക്കു ലഭിച്ചത്. ഒറ്റദിവസം ഇത്രയും കലക്ഷൻ ലഭിക്കുന്ന ആദ്യമായാണ്. ഓണാഘോഷങ്ങൾക്കു ശേഷം ... Read More
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിൽ ഉണ്ടായിരുന്ന രണ്ടു കുട്ടികൾ ആശുപത്രി വിട്ടു
ചികിത്സയിൽ കഴിയുന്ന മറ്റു രണ്ട് കുട്ടികളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന 7, 12 വയസ്സുള്ള കുട്ടികളാണ് ആശുപത്രി വിട്ടത്. ഇവരിൽ ഒരാൾക്ക് മാത്രമാണ് ... Read More
രാഷ്ട്രപതിയുടെ റഫറൻസിനെതിരെ കേരളം സുപ്രീം കോടതിയിൽ
റഫറൻസിന് പിന്നിൽ കേന്ദ്രത്തിന്റെ ഇടപെടൽ എന്നാണ് സുപ്രീംകോടതിയിൽ കേരളം നേരത്തെ നിലപാട് വ്യക്തമാക്കിയത്. ന്യൂഡൽഹി : രാഷ്ട്രപതിയുടെ റഫറൻസിനെതിരെ സുപ്രീംകോടതിയിൽ കേരളത്തിൻറെ വാദം ഇന്ന്. കേരളത്തിനായി മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ വാദിക്കും.സംസ്ഥാനത്തിൻ്റെ ... Read More
