Category: News
കുന്നങ്ങോത്ത് കുടുംബത്തിൻ്റെ ഓണാഘോഷ പരിപാടി ശ്രദ്ധേയമായി
പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മoത്തിൽ അബ്ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു. പയ്യോളി : ഇരിങ്ങൽ കുന്നങ്ങോത്ത് കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി ശ്രദ്ധേയമായി. പയ്യോളി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് മoത്തിൽ ... Read More
അനുമോദന സദസ്സ് സംഘടിപ്പിച്ചു
പരിപാടി ഡി സി സി പ്രസിഡണ്ട് അഡ്വ. കെ. പ്രവീൺകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം: മഞ്ചേരി ഗവ: മെഡിക്കൽ കോളേജിൽ നിന്നും ഫസ്റ്റ് ക്ലാസ്സോടെ എംബിബിഎസ്സ് ബിരുദം നേടിയ ഡോ:അഭയ് എ എസിന് കൊല്ലം ... Read More
കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്
2024 ജനുവരി മുതൽ ബിരുദ, ബിരുദാനന്തര ബിരുദ പരീക്ഷ എഴുതിയവരിൽ 3,786 പേർ കോപ്പിയടിച്ച് പിടിക്കപ്പെട്ടുവെന്നാണ് വിവരം കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളിൽ കോപ്പിയടി വ്യാപകമെന്ന് റിപ്പോർട്ട്. ഇത് സംബന്ധിച്ച സെനറ്റ് അംഗത്തിന്റെ ... Read More
ഓണം സമാപന ഘോഷയാത്ര ഒമ്പതാം തിയതിയെന്ന് മന്ത്രി വി. ശിവൻകുട്ടി
ഘോഷയാത്രയിൽ ആയിരത്തിൽ പരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികൾ ഉണ്ടാകും. തിരുവനന്തപുരം: ഓണം സമാപന ഘോഷയാത്ര ഒമ്പതാം തീയതി വെള്ളയമ്പലത്ത് നിന്ന് തുടങ്ങി കിഴക്കേക്കോട്ടയിൽ സമാപിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഘോഷയാത്രയിൽ ആയിരത്തിൽ പരം ... Read More
മുല്ലപ്പൂ കൈവശം വെച്ച് വിമാനയാത്ര; നവ്യ നായർക്ക് ആസ്ട്രേലിയയിൽ ഒന്നേകാൽ ലക്ഷം പിഴ
നവ്യയുടെ പക്കൽ 15 സെന്റിമീറ്റർ മുല്ലപ്പൂവാണ് ഉണ്ടായിരുന്നത് മുല്ലപ്പൂ കൈവശം വെച്ചതിന് നടി നവ്യ നായർക്ക്' ഒന്നേകാൽ ലക്ഷം രൂപ പിഴ. ആസ്ട്രേലിയയിലെ മെൽബൺ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം നടന്നത്. നവ്യയുടെ പക്കൽ 15 ... Read More
സംസ്ഥാനത്ത് അമീബിക് ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്
നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് 12 പേരാണ്. തിരുവനന്തപുരം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി ആരോഗ്യവകുപ്പ്. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നത് 12 പേരാണ്. ... Read More
മൊബൈൽ ഫോണിനെ കാലനാക്കിയല്ല, കാവൽക്കാരനാക്കിയാണ് ഉപയോഗിക്കേണ്ടത്-ഇബ്രാഹിം തിക്കോടി
കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി മൊബൈൽ ഉപയോഗത്തിലെ വിപത്തുകളെപ്പറ്റി ക്ലാസെടുത്തു പയ്യോളി: അയനിക്കാട് നിബ്രാസുൽ ഉലൂം മദ്രസയിൽ നബിദിനത്തോട് അനുബന്ധിച്ച് കുട്ടികളുടെ കലാ മത്സരങ്ങളും ബോധവൽക്കരണ ക്ലാസ്സും നടന്നു. കവിയും മോട്ടിവേറ്ററുമായ ഇബ്രാഹിം തിക്കോടി ... Read More
