Category: News
തീപിടുത്ത മുന്നറിയിപ്പ്; എയർ ഇന്ത്യ വിമാനം തിരിച്ചറക്കി
യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു ന്യൂഡൽഹി: തീപിടിത്ത മുന്നറിയിപ്പിനെത്തുടർന്ന് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. ദില്ലി-ഇൻഡോർ വിമാനമാണ് തിരിച്ചിറക്കിയത്. എഞ്ചിനിൽ നിന്നാണ് തീപിടിത്ത മുന്നറിയിപ്പ് ലഭിച്ചത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു. ... Read More
നെഹ്റു ട്രോഫി വള്ളംകളി; വിജയ കിരീടം ചൂടി വീയപുരം ചുണ്ടൻ
ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടനെ പിന്തള്ളിയാണ് ഒരു വർഷത്തെ ഇടവേളക്ക് ശേഷമുള്ള വിയപുരത്തിൻറെ കിരീടധാരണം ആലപ്പുഴ: എഴുപത്തിയൊന്നാമത് നെഹ്റു ട്രോഫിയിൽ മുത്തമിട്ട് വീയപുരം ചുണ്ടനും കൈനകരി വില്ലേജ് ബോട്ട് ... Read More
കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി
കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഫോൺ പിടികൂടുന്നത് തുടർച്ചയായ സംഭവമായി മാറിയിരിക്കുകയാണ് കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ ഫോൺ പിടികൂടി. ന്യൂ ബ്ലോക്കിന്റെ പിറക് വശത്ത് ഒളിപ്പിച്ച നിലയിലായിരുന്നു മൊബൈൽ ഫോൺ. ... Read More
സംസ്ഥാനത്ത് ഇന്ന് ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ഉയർന്ന തിരമാലക്ക് സാധ്യതയുള്ളതിനാൽ കർണാടക തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് വിലക്ക് തുടരും. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ലെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ... Read More
മൂടാടിയിൽ പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു
വിളവെടുപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു മൂടാടി:മൂടാടി ഗ്രാമ പഞ്ചായത്തിൽ ജനകീയാസൂത്രണ പദ്ധതിയിലൂടെ നടപ്പാക്കുന്ന പുഷ്പകൃഷി വിളവെടുപ്പാരംഭിച്ചു. കുടുംബശ്രീ യൂനിറ്റുകളും സ്വയം സഹായ സംഘങ്ങൾ ചെണ്ടുമല്ലിയും വാടാമല്ലിയും കൃഷിഭവൻ മുഖേന നൽകിയ ... Read More
കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിൽ വലിയ മാറ്റം
സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റുകൾ ആറ് മാസത്തിനുളളിൽ വരും തിരുവനന്തപുരം: കേരളത്തിന്റെ മാലിന്യ സംസ്കരണ മേഖലയിൽ വലിയ മാറ്റങ്ങൾ ഉടൻ വരുമെന്ന് മന്ത്രി എം ബി രാജേഷ്. സാനിറ്ററി മാലിന്യങ്ങൾ സംസ്കരിക്കാനുള്ള പ്ലാന്റുകൾ ആറ് ... Read More
സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ
മുഖ്യാതിഥിയായി ബേസിൽ ജോസഫും രവി മോഹനും തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണാഘോഷം സെപ്റ്റംബർ 3 മുതൽ 9 വരെ സംഘടിപ്പിക്കും. സെപ്റ്റംബർ 3ന് വൈകിട്ട് കനകക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും. നടന്മാരായ ... Read More
