Category: News
കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത തുടങ്ങി
ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ഓണചന്ത ആരംഭിച്ചു. ആനക്കുളങ്ങരയിൽ ബാങ്ക് പ്രസിഡണ്ട് അഡ്വ.കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ഉണ്ണികൃഷ്ണൻ മരളൂർ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടർ ... Read More
കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കന്ററി സ്‌കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു
പുലികളിയും ചെണ്ട മേളവും ഓണപൂക്കള മത്സരവുമായി ഓണാഘോഷം തകൃതിയായി കൊയിലാണ്ടി: കൊയിലാണ്ടി ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ ഓണാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. പുലികളിയും ചെണ്ട മേളവും ഓണപൂക്കള മത്സരവുമായി ഓണാഘോഷം തകൃതിയായി. പൂക്കള ... Read More
ഓണാഘോഷം നടത്തി എസ് എആർബിടിഎം പൂർവ വിദ്യാർത്ഥി കൂട്ടായ്മ ‘കൂട്ട് ‘
പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഈ വർഷത്തെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ വെച്ച് ആഘോഷിച്ചു കൊയിലാണ്ടി: എസ് എ ആർ ബി ടി എം ഗവണ്മെന്റ് കോളേജ് കൊയിലാണ്ടി പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ ... Read More
ചേമഞ്ചേരി യു.പി സ്കൂളിൽ ചെണ്ടുമല്ലി വിളവെടുത്തു
ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു ചേമഞ്ചേരി: ചേമഞ്ചേരി ഗ്രാമപഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ചേമഞ്ചേരി യു.പി സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കൃഷി ചെയ്ത ചെണ്ടുമല്ലി വിളവെടുത്തു. ചേമഞ്ചേരി ... Read More
നവരാത്രി പ്രമാണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും- റെയിൽവേ
ആലപ്പുഴ-കായംകുളം റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്ന ആവശ്യം ചർച്ച ചെയ്തു തിരുവനന്തപുരം: നവരാത്രി പ്രമാണിച്ച് കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കാൻ സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രി വി അബ്‌ദു റഹിമാനും റെയിൽവേ അധികൃതരുമായി നടത്തിയ ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിച്ചുയർന്നു
ഇന്ന് ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത് കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നു. ട്രംപ് ഇന്ത്യക്ക് മേൽ ഏർപ്പെടുത്തിയ അധിക തീരുവ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിലാണ് സ്വർണവില കുതിച്ചുയർന്നതെന്നാണ് വിവരം. ഇന്ന് ഒരു ... Read More
സംസ്ഥാനത്ത് അതിശക്തമായ മഴ മുന്നറിയിപ്പ്
6 ജില്ലകളിൽ ഓറഞ്ച് അലർട്ട് തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. പല ജില്ലകളിലും അതിശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിൽ മുൻപ് നൽകിയിരുന്ന മഴ മുന്നറിയിപ്പ് കാലാവസ്ഥ ... Read More
