
മേപ്പയ്യൂർബ്ലൂമിംഗ് ആർട്സ്പുതുവത്സരാഘോഷംനടത്തി
- ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുതുവത്സരകേക്ക് മുറിച്ച്ഉദ്ഘാടനം ചെയ്തു.
മേപ്പയ്യൂർ:ബ്ലൂമിംഗ് ആർട്സ് വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം
സംഘടിപ്പിച്ചു.ബ്ലൂമിംഗ് പ്രസിഡൻ്റ് ഷബീർ ജന്നത്ത് പുതുവത്സരകേക്ക് മുറിച്ച്ഉദ്ഘാടനം ചെയ്തു.

പി.കെ.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു കെ.എം.സുരേഷ്,
കെ.പി.വേണുഗോപാൽ,വിജീഷ് ചോതയോത്ത്,പി.കെ.അനീഷ്, എസ്.എസ്.അതുൽ കൃഷ്ണ,ജെ.എസ്.ഹേമന്ത്,കാർത്തിക് മയൂഖം എന്നിവർ പ്രസംഗിച്ചു.
CATEGORIES News
