പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം നടത്തി

പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ ദശവാർഷികാഘോഷം നടത്തി

  • പ്രശസ്ത ഗായകൻ ശ്രീ. കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി:പ്രതീക്ഷ റസിഡൻ്റ്സ് അസോസിയേഷൻ്റെ ദശവാർഷികാഘോഷം, പ്രശസ്ത ഗായകൻ ശ്രീ. കൊല്ലം യേശുദാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അദ്ദേഹത്തെ, പ്രസിഡണ്ട് ശ്രീ. രവി തിരുവോത്ത് ആദരിച്ചു.പുതുതായി തിരഞ്ഞെടുക്കപ്പെട്ട നഗരസഭാ കൗൺസിലർമാരായ രമ്യ പണ്ടാരക്കണ്ടി, അഭിന നാരായണൻ എന്നിവരെ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ശ്രീ. എ.വി. ശശികുമാർ ആദരിച്ചു.

സർവ്വശ്രീ ബാലകൃഷ്ണൻ പണ്ടാരക്കണ്ടി, വാസു വി വി കെ ,ശശി കോമത്ത്,
ജോബിന എന്നിവർ ചടങ്ങിൽആശംസകളർപ്പിച്ച് സംസാരിച്ചു.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )