Category: News
സർക്കാർ, എയ്‌ഡഡ് സ്‌കൂളുകളിലെ അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്
നിരവധി പേർ ട്യൂഷനെടുക്കുന്നത് കണ്ടെത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി കടുപ്പിക്കുന്നത് തിരുവനന്തപുരം: സർക്കാർ, എയ്‌ഡഡ് അധ്യാപകർ ട്യൂഷൻ എടുക്കുന്നത് വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. ഇത്തരം അധ്യാപകരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ എഇഒമാർക്കാണ് ... Read More
ബിജെപി നേതാക്കളെ വെട്ടിലാക്കി വി എസ് സുനിൽകുമാർ
ഇത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട് തൃശ്ശൂർ : തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കൂടുതൽ തെളിവുകൾ പുറത്തുവിടാൻ ഒരുങ്ങി എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി എസ് സുനിൽകുമാർ. തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് തെളിവുകളോട് കൂടി ... Read More
അമേരിക്ക തീരുവവർദ്ധിപ്പിച്ചതിനെതിരെ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടന്നു
പരിപാടി കർഷക സംഘം കേന്ദ്ര കമ്മറ്റി അംഗം പി.വിശ്വൻ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് തീരുവ വർദ്ധിപ്പിച്ചതിൽ പ്രതിഷേധിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി ടൗണിൽ പ്രതിഷേധ പ്രകടനവും അമേരിക്കൻ പ്രസിഡണ്ട് ... Read More
കോഴിക്കോട് നഗരത്തിൽ വൻ ലഹരി വേട്ട
ടൗൺ പോലീസും ഡാൻസാഫ് സംഘവും ചേർന്നാണ് പിടികൂടിയത്. കോഴിക്കോട്: നഗരത്തിൽ ഡാൻ സാഫ് സംഘത്തിന്റെ ലഹരി വേട്ട. 30 ഗ്രാം എംഡിഎംഎയുമായി മോഷണക്കേസ് പ്രതി പിടിയിൽ. മാവൂർ തെങ്ങിലക്കടവ് സ്വദേശി അമീർ ശർവാനാണ് പിടിയിലായത്. ... Read More
ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ് ഉദ്ഘാടനം ചെയ്തു
റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി:കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ്,റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ... Read More
ഇന്ത്യയെ വീണ്ടും പാഠം പഠിപ്പിക്കുമെന്ന് പാക് പ്രധാനമന്ത്രി ഷഹബാസ് ഷരീഫ്
പാകിസ്താന് അർഹമായ ഒരു തുള്ളി വെള്ളം പോലും തട്ടിയെടുക്കാൻ ഇന്ത്യയെ അനുവദിക്കില്ലെന്നാണ് വ്യക്തമാക്കിയത്. ന്യൂഡൽഹി : ഇന്ത്യയ്‌ക്കെതിരെ വീണ്ടും പ്രകോപന പരാമർശവുമായി പാകിസ്‌താൻ. സിന്ധു നദിയിലെ വെള്ളം തടയുന്നത് യുദ്ധമായി കണക്കാക്കുമെന്നും ഇന്ത്യയെ വീണ്ടും ... Read More
ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണ്മാനില്ലെന്ന് പരാതി
എന്തെങ്കിലും വിവരം ലഭിക്കുന്നവർ ബാലുശ്ശേരി പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കോഴിക്കോട്: ബാലുശ്ശേരി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഒറ്റത്തെങ്ങുള്ളതിൽ ഒടി ബവിനെയാണ് (25) കഴിഞ്ഞ ദിവസം രാവിലെ മുതൽ ... Read More
