
ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ് ഉദ്ഘാടനം ചെയ്തു
- റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി:കൊയിലാണ്ടി ജി വി എച്ച് എസ് എസ് ജൂനിയർ റെഡ് ക്രോസ് 2025 -26 യൂണിറ്റ്,റെഡ് ക്രോസ് താലൂക്ക് വൈസ് ചെയർമാൻ ബാലൻ.സി ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് രഞ്ജു എസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ എ സജീവ് കുമാർ (പിടിഎ പ്രസിഡണ്ട് )അധ്യക്ഷത വഹിച്ചു.

മുൻ ജെ ആർ സി കൗൺസിലർ നഫീസ അമ്മിണിക്കണ്ടിയെ ഉപഹാരം നൽകി ആദരിച്ചു.ചടങ്ങിൽ നവീന ബിജു,തുഷാര എ,ലിസിത, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
CATEGORIES News
