Category: News
മലപ്പുറത്ത് സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും
മുപ്പതോളം വ്യാജ ലൈസൻസുകൾ നിർമിച്ചതായി മോട്ടോർ വാഹന വകുപ്പ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തിയിരുന്നു. തിരൂരങ്ങാടി: മലപ്പുറത്ത് സബ് ആർടി ഓഫീസുകൾ കേന്ദ്രീകരിച്ച് വ്യാജ ലൈസൻസുകൾ നിർമിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം നടത്തും. കർണാടകയിൽ നിന്നുള്ള ... Read More
സ്വർണവിലയിൽ വീണ്ടും ഇടിവ്
പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. കോഴിക്കോട്: സ്വർണവിലയിൽ വീണ്ടും ഇടിവ്. പവന് 1080 രൂപ കുറഞ്ഞ് 1,14,960 രൂപയായി. ഗ്രാമിന് 135 രൂപ കുറഞ്ഞ് 14,370 രൂപയായി. 1,16,040 രൂപയായിരുന്നു കഴിഞ്ഞ ... Read More
കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകും;മന്ത്രി സണ്ണി ജോസഫ്
വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് മന്ത്രിയുടെ നിലപാട്. തിരുവനന്തപുരം : കെപിസിസി അധ്യക്ഷസ്ഥാനത്ത് സജീവമാകാൻ മന്ത്രി സണ്ണി ജോസഫ്. വകുപ്പിലെ പ്രതിസന്ധികൾ പരിഹരിക്കപ്പെട്ടതിനാൽ ഇനി പാർട്ടി പ്രവർത്തനത്തിൽ ... Read More
ബിമാക്ക കക്കഞ്ചേരി ഓണാഘോഷം സംഘടിപ്പിച്ചു
പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി :ബിമാക്ക കക്കഞ്ചേരി മുടക്കമില്ലാതെ നാൽപതാം തവണയും വിവിധ കലാ കായിക പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. പ്രശസ്ത നോവലിസ്റ്റ് യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു. പി ... Read More
നാടകോത്സവത്തോടെ ആവണിപ്പൂവരങ്ങിൻ്റെ തിരശ്ശീല താഴ്ന്നു
നാടകോത്സവം പ്രശസ്ത നാടകകാരനും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമായ പ്രേമൻ മുചുകുന്ന് ഉദ്ഘാടനം ചെയ്തു മൂന്ന് ദിവസങ്ങളിലായി പൂക്കാട് കലാലയത്തിൽ നടന്ന അൻപത്തിരണ്ടാം വാർഷികാഘോഷം ആവണിപ്പൂവരങ്ങ് 2026 സമാപിച്ചു. നാട്യവും സംഗീതവും താളവാദ്യ ... Read More
ഓണക്കാല ചെലവ് പതിനായിരം കോടിയോളം;സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു
ഓണത്തിന് വിപണി ഉണരുമ്പോൾ നികുതി വരുമാനം ഉയരുമെന്ന പ്രതീക്ഷയോടെയാണ് കടം വാങ്ങിയും സർക്കാർ പണമിറക്കിയത്. തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1800 കോടി രൂപ കൂടി കടമെടുക്കുന്നു. കടപത്രങ്ങളുടെ ലേലം ആർബിഐയുടെ ഇലക്ട്രോണിക് പ്ലാറ്റ് ഫോം ... Read More
നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ;മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ
ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട് കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 797 ആയി. നേപ്പാളിൽനിന്ന് 781 മൃതദേഹങ്ങളും ... Read More
