Category: News
നിയമ പോരാട്ടങ്ങൾക്കൊടുവിൽ ഷാജു നാട്ടിലേക്ക് മടങ്ങി
കമ്പനിയുടെ ഭാഗത്ത് നിന്നും പകുതി മാത്രമേ അടക്കുമെന്നും ബാക്കി വരുന്ന തുക ഷാജു കണ്ടെത്തണമെന്നുമായിരുന്നു കമ്പനിയുടെ ബാഷ്യം. റിയാദ്: ഒടുവിൽ കോഴിക്കോട് ജില്ലയിലെ കുന്നമംഗലം പടനിലം സ്വദേശി ഷാജു സ്വന്തം നാട്ടിലേക്ക് മടങ്ങി.മുസാമിയ കേന്ദ്രീകരിച്ച് ... Read More
സുരേഷ് ഗോപിയുടെ മൊഴിയെടുത്തു
നിലവിലെ മൊഴി പരിശോധിച്ച ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നു അന്വേഷണസംഘം അറിയിച്ചു. തിരുവനന്തപുരം:തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് പോലീസ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു. അന്വേഷണസംഘ തലവൻ ഡിഐജി തോംസൺ ജോസിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തുവച്ചായിരുന്നു ... Read More
പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം
ഒരു പ്രവർത്തകയ്ക്ക് തലയ്ക്ക്പരുക്കേറ്റതോടെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരം:കോട്ടയം മെഡിക്കൽകോളജിൽ കെട്ടിടം തകർന്ന് വീണ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധത്തിൽ സംഘർഷം.സെക്രട്ടറിയേറ്റിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിന് ... Read More
സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം
23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും. തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. നാളെ സൂചന പണിമുടക്കാണ്. ... Read More
ഓണപ്പരീക്ഷ; ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം
ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂളുകളിൽ ഓണപ്പരീക്ഷ ഓഗസ്റ്റ് 20 മുതൽ 27 വരെ നടത്താൻ തീരുമാനം. ഒന്നാം പാദവാർഷിക പരീക്ഷ പൂർത്തിയാക്കി ഓഗസ്റ്റ് 29-ന് സ്കൂൾ അടയ്ക്കും. സ്കൂൾ ... Read More
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വപണി വില ഇന്ന് 50 രൂപ കുറഞ്ഞു കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് സ്വർണവില കുറഞ്ഞത്.ഇന്ന് പവന് 400 രൂപ കുറഞ്ഞു. ... Read More
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, ... Read More
