സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം

  • 23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സ്വകാര്യ ബസ് സമരം. സ്വകാര്യ ബസ് ഉടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് തീരുമാനം.

നാളെ സൂചന പണിമുടക്കാണ്. 23-ാം തീയതി മുതൽ അനിശ്ചിതകാല പണിമുടക്ക് നടത്തും.

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )