Category: News
വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ ‘സ്റ്റിക് ഓൺ ടു ലൈഫ് ‘ ഉദ്ഘാടനം ചെയ്തു
പിടിഎ വൈസ് പ്രസിഡൻ്റ് മൃദുല ചാത്തോത്ത് നാലാം ക്ലാസ് ലീഡർ എസ്. ആദിഷിന് ബോർഡ് കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു ചിങ്ങപുരം:ലോക ലഹരി വിരുദ്ധ ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ സേ നോടു ഡ്രഗ്സ് 'സ്റ്റിക് ... Read More
കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു
കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ സുധകിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ കുടുംബശ്രീ നോർത്ത് സി.ഡി.എസിൻ്റെ നേതൃത്വത്തിൽ ക്ഷീരകർഷക സംഗമം സംഘടിപ്പിച്ചു. കൊടക്കാട്ടു മുറി വീവൺ കലാസമിതി ഹാളിൽ നടന്ന പരിപാടി കൊയിലാണ്ടി നഗരസഭ ചെയർപേഴ്‌സൺ ... Read More
മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം വീണ്ടെടുത്തു
വിവരങ്ങൾ ഡൗൺലോഡ് ചെയ്തുവെന്നും മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു. അഹമ്മദാബാദ്:അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിൻ്റെ ബ്ലാക് ബോക്സിലെ വിവരങ്ങൾ പൂർണമായും ഡൗൺലോഡ് ചെയ്തെടുത്തതായി റിപ്പോർട്ട്. മേയ് ഡേ സന്ദേശത്തിനൊപ്പം പൈലറ്റ് അവസാനമായി പറഞ്ഞ കാരണമടക്കം ... Read More
ജൂലൈ 8ന് സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം
വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യം കോഴിക്കോട്:വിദ്യാർഥികളുടെ കൺസഷൻ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 8ന് സംസ്‌ഥാനത്ത് സ്വകാര്യ ബസ് സമരം നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രസ്തുത വിഷയത്തിൽ പരിഹാരം കാണാൻ കഴിഞ്ഞില്ലെങ്കിൽ ജൂലൈ 22 ... Read More
റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ
റോഡ് റിപ്പയറിനുള്ള ഫണ്ട് പാസായെങ്കിലും മഴയ്ക്ക് മുമ്പേ പ്രവർത്തി തുടങ്ങാത്തതിൽ ആണ് ഈ ദുരിതം കൊയിലാണ്ടി:പെരുവട്ടൂർ നടേരിക്കടവ് റോഡ് പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുഷ്കരമായ നിലയിൽ. വാഹന യാത്ര മാത്രമല്ല കാൽനടയാത്രക്കാർക്ക് പോലും ബുദ്ധിമുട്ടുള്ള തരത്തിലാണ് ... Read More
വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നു; റോഡിൻ്റെ അശാസ്ത്രീയ നിർമാണത്തിനെതിരെ അരിക്കുളം പറമ്പത്ത് ഇന്ന് യു ഡി എഫ് പ്രതിഷേധം
അശാസ്ത്രീയ റോഡ് നിർമാണത്തിനെതിരെ ഇന്ന് വൈകിട്ട് 4 മണിക്ക് റോഡിൽ വാഴ നട്ട് പ്രതിഷേധിക്കാൻ യു ഡി എഫ് വാർഡ് കമ്മിറ്റി തീരുമാനിച്ചു. കൊയിലാണ്ടി: റോഡിൻ്റെ അശാസ്ത്രീയ നിർമാണം കാരണം വീട്ടിലേക്ക് ചെളിവെള്ളം കുത്തിയൊലിക്കുന്നത് ... Read More
ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു
വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും പങ്കെടുത്തു നന്ദി:കോഴിക്കോട് ജില്ലാ പഞ്ചായത്ത് ലഹരി വിരുദ്ധ ജനകീയ പ്രതിരോധം ' ടു മില്യൻ ഫ്രിഡ്ജിന്റെ ' ഭാഗമായി നന്ദി ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിച്ചു. വ്യാപാരികളും ജീവനക്കാരും തൊഴിലാളികളും ... Read More
