Category: News
അടിയന്തിരാവസ്ഥയെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുന്നതിൽ തെറ്റില്ല -മന്ത്രി വി. ശിവൻകുട്ടി
ഗാന്ധി വധവും മുഗൾ ഭരണവും പഠിപ്പിക്കണമെന്ന് ശിവൻകുട്ടി പറഞ്ഞു തിരുവനന്തപുരം : ഗവർണർക്ക് മറുപടിയുമായി മന്ത്രി വി. ശിവൻകുട്ടി.കുട്ടികളെ അടിയന്തിരാവസ്ഥയെ കുറിച്ച് പഠിപ്പിക്കുന്നതിൽ തെറ്റില്ല. ഒപ്പം ഗുജറാത്ത് കലാപവും ആർഎസ്എസ് നിരോധനവും ഗാന്ധി വധവും ... Read More
സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത
4 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, 8 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം:സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ... Read More
വിഎസിന്റെ ആരോഗ്യാവസ്ഥ ഗുരുതരമായി തുടരുന്നു
വിദഗ്‌ധസംഘം ആരോഗ്യനില വിലയിരുത്തുകയാണെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്ചുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. ആരോഗ്യനില തൽസ്ഥിതിയിൽ തുടരുകയാണെന്നും വിദഗ്‌ധസംഘം ... Read More
വയനാട് ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം
ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി വയനാട്: ചൂരൽമലയിൽ കനത്ത മഴയിൽ ഉരുൾപൊട്ടൽ ഉണ്ടായതായി സംശയം. മേഖലയിൽ നിന്ന് വലിയ ശബ്ദം കേട്ടതായാണ് നാട്ടുകാർ പറയുന്നത്. ചൂരൽമല-അട്ടമല റോഡ് പൂർണമായി വെള്ളത്തിനടിയിലായി. പുന്നപ്പുഴയിൽ ചെളിമണ്ണ് കുത്തിയൊലിക്കുകയാണ്. ... Read More
പാൽ വില വർധിപ്പിക്കാനൊരുങ്ങി മിൽമ
സംസ്ഥാനത്ത് 2022 ഡിസംബറിലാണ് ഇതിന് മുൻപ് പാൽ വില കൂട്ടിയത് തിരുവനന്തപുരം : പാൽ വില വർധിപ്പിക്കാൻ ഒരുങ്ങി മിൽമ. വില വർധന ചർച്ച ചെയ്യാൻ മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ഭരണ സമിതി ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
ഒരു പവൻ സ്വർണത്തിൻ്റെ വില 72,560 രൂപയാണ് കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഇന്ന് പവന് 200 രൂപയാണ് കുറഞ്ഞത്.ഒരു പവൻ സ്വർണത്തിൻ്റെ വില 72,560 രൂപയാണ് . 25 രൂപ കുറഞ്ഞ് ... Read More
കൊയിലാണ്ടി ജി വി എച്ച് എസ് എസിൽ അകം സാംസ്കാരിക വേദി വായന വാരാചരണം സംഘടിപ്പിച്ചു
വായന വാരാചരണം കവി എം. പി അനസ് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ അകം സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായന വാരാചരണം കവി എം. പി അനസ് ഉദ്ഘാടനം ... Read More
