Category: News
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനിലയിൽ മാറ്റമില്ലാതെ തുടരുന്നു
മരുന്നുകളോട് വി.എസ് പ്രതികരിക്കുന്നുണ്ടന്ന് ആശുപത്രി അധികൃതർ അറിയിച്ചു തിരുവനന്തപുരം: തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. കാർഡിയോളജിസ്റ്റ്, ന്യൂറോളജിസ്റ്റ്, നെഫ്രോളജിസ്റ്റ്, തുടങ്ങിയ സ്പെഷ്യലിസ്റ്റുകളുടെ സംഘമാണ് ... Read More
വടക്കൻ കേരളത്തിൽ വീണ്ടും ഉയർന്ന തിരമാല മുന്നറിയിപ്പ്
കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേ ശാനുസരണം മാറി താമസിക്കണം തിരുവനന്തപുരം: വടക്കൻ കേരളത്തിൽ വീണ്ടും ഉയർന്ന തിരമാല മുന്നറിയിപ്പ്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ (കുഞ്ചത്തൂർ മുതൽ കോട്ടക്കുന്ന് വരെ) ... Read More
കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി
വ്യോമ പാതകൾ തുറന്ന സാഹചര്യത്തിൽ സർവീസുകൾ പുനരാരംഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു കൊച്ചി: ഖത്തറിലെ ഇറാൻ്റെ ആക്രമണത്തിന് പിന്നാലെ കേരളത്തിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള നിരവധി വിമാനങ്ങൾ റദ്ദാക്കി.റദ്ദാക്കിയത് നെടുമ്പാശ്ശേരി വിമാനത്തവളത്തിൽ നിന്നുള്ള 17 സർവീസുകളും ... Read More
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു
ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപ കൊച്ചി : സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. പവന് ഒറ്റയടിക്ക് കുറഞ്ഞത് 600 രൂപയാണ്.ഒരു പവൻ സ്വർണത്തിന്റെ വില 73,240 രൂപയാണ് . ഗ്രാമിന് 75 രൂപയാണ് കുറഞ്ഞത്. ... Read More
അനധികൃത മത്സ്യബന്ധനം നടത്തിയ വഞ്ചികൾ കസ്റ്റഡിയിലെടുത്തു
ട്രോളിങ് നിരോധന കാലത്ത് പരമ്പരാഗത വള്ള ങ്ങൾക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും പുറംകടലിൽ മീൻപിടിത്തം നടത്താൻ പാടില്ലെന്നാണ് ചട്ടം ബേപ്പൂർ: അനധികൃത മത്സ്യബന്ധനം നടത്തി മത്സ്യവുമായി ഹാർബറിൽ തിരിച്ചെത്തിയ ഫൈബർ വഞ്ചികൾ പിടികൂടി. കന്യാകുമാരി കുളച്ചൽ ... Read More
വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
ഹൃദയാഘാതത്തെ തുടർന്നാണ് കഴിഞ്ഞ ദിവസം രാവിലെ വിഎസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ ഉന്നതനേതാവുമായ വി.എസ്. അച്യുതാനന്ദനെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.മുഖ്യമന്ത്രി ഇന്ന് രാവിലെ 11.15 ഓടെയാണ് ആശുപത്രിയിലെത്തിയത്. മാധ്യമങ്ങളോട് ... Read More
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ ജില്ലകളിൽ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ... Read More
