Category: News

നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും

നിലമ്പൂരിൻ്റെ സുൽത്താൻ പി.വി.അൻവർ തുടരും

NewsKFile Desk- May 29, 2025 0

ഇതോടെ തൃണമൂൽ സ്‌ഥാനാർഥിയായി അൻവർ നിലമ്പൂരിൽ മത്സരിച്ചേക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിലമ്പൂർ: പി.വി.അൻവറിന്റെ യുഡിഎഫ് സഹകരണം സംബന്ധിച്ച അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെ അദ്ദേഹം മത്സരിക്കുമെന്ന സൂചന നൽകി നിലമ്പൂർ മണ്ഡലത്തിൽ ബോർഡുകൾ. 'മലയോര ജനതയുടെ പ്രതീക്ഷ, ... Read More

വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു

വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു

NewsKFile Desk- May 29, 2025 0

2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ എണ്ണം പുതുക്കിയത്. തിരുവനന്തപുരം:സംസ്‌ഥാനത്തെ 86 മുൻസിപ്പാലിറ്റികളിലും ആറു കോർപറേഷനുകളിലും നടന്ന വാർഡ് വിഭജനത്തിന്റെ അന്തിമ വിജ്‌ഞാപനം പുറപ്പെടുവിച്ചു. 2011 ലെ സെൻസസ് ജനസംഖ്യ അടിസ്ഥാനമാക്കിയാണ് വാർഡുകളുടെ ... Read More

കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി

NewsKFile Desk- May 29, 2025 0

വിഷയം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി പൊതുമരാമത്ത് സെക്രട്ടറിയെ ഫോൺ വിളിച്ചു. കൊച്ചി:കാലടിയിലെ കുഴിയിൽ കുരുങ്ങി കേന്ദ്രമന്ത്രി സുരേഷ് ഗോപി. മഴയിൽ കാറിൽ നിന്നിറങ്ങിയ സുരേഷ് ഗോപി റോഡിലെ കുഴികൾ പരിശോധിച്ചു. തൊട്ടുപിന്നാലെ എത്രയും ... Read More

സിപിഎം കളത്തിലിറക്കുന്നത് പൊതുസ്വതന്ത്രനെയോ

സിപിഎം കളത്തിലിറക്കുന്നത് പൊതുസ്വതന്ത്രനെയോ

PoliticsKFile Desk- May 29, 2025 0

ജനീകയത കണക്കിലെടുത്താണ് ഷിനാസ് ബാബുവിനെ സിപിഎം പരിഗണിക്കുന്നത്. മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പൊതുസ്വതന്ത്രനെ മത്സരിപ്പിക്കാൻ സിപിഎം നീക്കം നടത്തുന്നതായി വിവരം. നിലമ്പൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഷിനാസ് ബാബുവിനെ സിപിഎം പരിഗണിച്ചേക്കും. ഷിനാസുമായി ... Read More

‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി

‘പിണറായി ദ് ലെജൻഡ്’ ഡോക്യുമെൻ്ററി നടൻ കമൽഹാസൻ പുറത്തിറക്കി

NewsKFile Desk- May 29, 2025 0

ഡോക്യുമെൻ്ററിയിൽ മുഴുനീള പ്രകീർത്തനങ്ങളാണ്. തിരുവനന്തപുരം: 'സാക്ഷാൽ ഇഎംഎസിനുപോലും കഴിയാത്ത നാഴികക്കല്ലാണു പിന്നിട്ടത്' എന്നു മുഖ്യമന്ത്രി പിണറായി വിജയനെ വിശേഷിപ്പിക്കുന്ന "പിണറായി ദ് ലെജൻഡ്' ഡോക്യുമെൻ്ററി, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്‌ത ചടങ്ങിൽ നടൻ കമൽഹാസൻ പുറത്തിറക്കി. ... Read More

പ്രത്യാശയുടെ അത്ഭുത ഗോപുരം നാലാം പതിപ്പ് പ്രകാശനം ചെയ്തു

പ്രത്യാശയുടെ അത്ഭുത ഗോപുരം നാലാം പതിപ്പ് പ്രകാശനം ചെയ്തു

NewsKFile Desk- May 29, 2025 0

പുസ്തകത്തിന്റെ നാലാം പതിപ്പിന്റെ പ്രകാശനം 32 വർഷങ്ങൾക്ക് ശേഷം താൻ അവസാനം ജുമുഅ നമസ്കരിച്ച കാതിരിക്കോയഹാജി പള്ളിയിൽ വെച്ച് നടന്നു പയ്യോളി:1993 മെയ് 21വെള്ളിയാഴ്ച്ച കൊപ്രബസാറിലെ കാതിരിക്കോയഹാജി മസ്ജിദിൽ ജുമുഅ നമസ്കാരം നിർവഹിച്ച് തന്റെ ... Read More

ക്ലാസിൽ കയറിയില്ലെങ്കിൽ വീസ റദ്ദാക്കും

ക്ലാസിൽ കയറിയില്ലെങ്കിൽ വീസ റദ്ദാക്കും

NewsKFile Desk- May 29, 2025 0

ഒരിക്കൽ വീസ റദ്ദാക്കപ്പെട്ടാൽ ഭാവിയിൽ വീസ ലഭിക്കുന്നതിനു തടസ്സമായി മാറുമെന്നും വ്യക്തമാക്കി. ന്യൂഡൽഹി: ക്ലാസിൽ കയറിയില്ലെങ്കിൽ വീസ റദ്ദാക്കുമെന്നു രാജ്യാന്തര വിദ്യാർഥികൾക്കു യുഎസിന്റെ മുന്നറിയിപ്പ്. "അനുമതിയില്ലാതെ ക്ലാസുകൾ മുടക്കുക, പഠനം ഇടയ്ക്ക് നിർത്തുക, കോഴ്സിൽനിന്നു ... Read More