Category: News
കലുങ്ങാതെ കേരളത്തിലെ സ്വർണ്ണവില
രാജ്യാന്തര സ്വർണവില ഇടിഞ്ഞിട്ടും കേരളത്തിൽ ഇന്ന് വില മാറിയില്ല. കൊച്ചി:യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് യൂറോപ്യൻ യൂണിയനെതിരെ പ്രഖ്യാപിച്ച 50% ഇറക്കുമതി ചുങ്കം തൽകാലം പിൻവലിച്ചതും യുഎസിൽ ഉപഭോക്ത്യ സംതൃപ്തി നിരക്ക് മെച്ചപ്പെട്ടതും ഡോളറിൻ്റെ ... Read More
താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ
നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ തോടുകളിലും ജലനിരപ്പുയർന്നിട്ടുണ്ട്. റാന്നി :മഴ കനത്തതോടെ നദികളിലും തോടുകളിലും ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിൽ. പമ്പാനദിയിലും കല്ലാറിലും കക്കാട്ടാറ്റിലുമാണ് ജലവിതാനം ഉയർന്നത്. നദികളിൽ സംഗമിക്കുന്ന ചെറുതും വലുതുമായ ... Read More
നന്തിബസാർ പ്രദേശവാസികൾ പരിഭ്രാന്തിയിൽ
റെയിൽവേ ട്രാക്കിനു സമീപത്തെ വെള്ളക്കെട്ടിലൂടെ ജീവി പോയതായാണ് പ്രദേശവാസിയായ സ്ത്രീ കഴിഞ്ഞദിവസം പറഞ്ഞത്. നന്തിബസാർ : നന്തി റെയിൽവേ ലൈനിനു സമീപം പുലിയെപ്പോലെ തോന്നിക്കുന്ന ജീവിയെ കണ്ടതായ വിവരത്തെത്തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിൽ. ചൊവ്വാഴ്ച രാത്രിയും ... Read More
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
ഇന്ന് 360 രൂപയാണ് വർധിച്ചത് കൊച്ചി:സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്.ഇന്ന് 360 രൂപയാണ് വർധിച്ചത്. 71,960 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 45 രൂപയാണ് വർധിച്ചത്. 8995 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ... Read More
സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും ഉയരുന്നു
രണ്ട് കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. കഴിഞ്ഞ ആഴ്‌ച്ച 335 കേസുകൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ഒരാഴ്‌ച പിന്നിട്ടപ്പോൾ കേസുകൾ 430ൽ എത്തി. രണ്ട് കോവിഡ് മരണങ്ങളും ... Read More
നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി
നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല തിരുവനന്തപുരം:മഴ ശക്തവുന്നതിനു പിന്നാലെ വിവിധ നദികളിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ പ്രളയ മുന്നറിയിപ്പ് നൽകി ദുരന്തനിവാരണ അതോറിറ്റി. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, ... Read More
റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു, വന്ദേ ഭാരത് അടക്കം ട്രെയിനുകൾ വൈകിയോടുന്നു
ഇന്നലെ മരം വീണതിനെ തുടർന്ന് ട്രെയിൻ ഗതാഗതം നിലച്ചിരുന്നതിന് സമീപത്താണ് വീണ്ടും അപകടമുണ്ടായത് കോഴിക്കോട് : അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് ... Read More
