Category: News
ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്; മരണം ഏഴായി
മെയ് 26 വരെ ഇന്ത്യയിൽ 1,009 കേസുകളുണ്ട് കഴിഞ്ഞ ആഴ്ചയിൽ മാത്രം 700 ൽ അധികം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് -19 കേസുകളിൽ നേരിയ വർധനവ്. കേരളം, മഹാരാഷ്ട്ര, ഡൽഹി ... Read More
സംസ്ഥാനത്ത് അതിശക്തമായ മഴ; തീരപ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു തിരുവനന്തപുരം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ , കേരള തീരത്ത് നാളെ ( ബുധനാഴ്‌ച) രാത്രി 8.30 ... Read More
മരം വീണ് ട്രെയിൻ ഗതാഗതം തടസപ്പെട്ടു
നിലവിൽ സർവീസ് നടത്തുന്ന ചില ട്രെയിനുകൾ ഭാഗികമായി വൈകിയോടുന്നുണ്ട്. തിരുവനന്തപുരം: കനത്ത മഴയിൽ റെയിൽവേ ട്രാക്കിന് മുകളിൽ മരം വീണു. തിരുവല്ല - ചങ്ങനാശേരി പാതയിലും, തൃശൂർ - ഗുരുവായൂർ പാതയിലും, തിരുവനന്തപുരം - ... Read More
മഴ കനക്കുന്നു; വിലങ്ങാട് 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
മഞ്ഞച്ചീളിയിലാണ് കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായത്. കോഴിക്കോട് : മലയോര മേഖലയായ വിലങ്ങാട് പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത. മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഞായർ രാത്രി രണ്ടോടെയാണ് ... Read More
ശക്തമായ മഴ: കോഴിക്കോട് ജില്ലയിൽ രണ്ടു ദിവസത്തിനിടെ നാല് മരണം
വിലങ്ങാട് ഹൈസ്‌കൂളിൽ ദുരിതാശ്വാസ ക്യാംപ് തുറന്നു കോഴിക്കോട്: കനത്ത കാറ്റിലും മഴയിലും ജില്ലയിൽ വ്യാപക നാശനഷ്ടം തുടരുന്നു. 2 കുട്ടികളടക്കം 3 പേർ ഇന്നലെ മരിച്ചതോടെ, കാലവർഷത്തിൽ രണ്ടു ദിവസത്തിനിടെ ജില്ലയിൽ മരണം നാലായി. ... Read More
രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു
മെയ് 19 മുതൽ കേരളത്തിൽ 335 കേസുകൾ കൂടി ദില്ലി: വീണ്ടും കൊവിഡ് പടരുന്നു. രാജ്യത്ത് ആകെ കൊവിഡ് കേസുകൾ ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം ... Read More
ചാലിയാറും ഇരുവഴിഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു
മാവൂർ, ചാത്തമംഗലം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളം കയറിയത്. കോഴിക്കോട് :കനത്ത മഴയിൽ ചാലിയാറും ഇര്വഞ്ഞിയും ചെറുപുഴയും നിറഞ്ഞു കവിഞ്ഞു. ഇന്ന് പുലർച്ചെ മുതലാണ് വെള്ളം കര കവിഞ്ഞൊഴുകാൻ തുടങ്ങിയത്. പുഴകളിൽ വെള്ളം ഇരച്ചെത്തിയതോടെ ... Read More
