Category: News

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു; 11 ജില്ലകളിൽ റെഡ് അലർട്ട്

NewsKFile Desk- May 26, 2025 0

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് തിരുവനന്തപുരം: കേരളത്തിൽ മഴ കനത്ത സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ... Read More

കോട്ടമുഴിപ്പാലത്തിൽ മണ്ണിടിച്ചിൽ: ജനകീയസമിതി പ്രതിഷേധമാർച്ച്

കോട്ടമുഴിപ്പാലത്തിൽ മണ്ണിടിച്ചിൽ: ജനകീയസമിതി പ്രതിഷേധമാർച്ച്

NewsKFile Desk- May 26, 2025 0

മൂന്നു ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലാണ് കഴിഞ്ഞദിവസം വലിയ തോതിൽ മണ്ണിടിഞ്ഞത് കൊടിയത്തൂർ : മുക്കം-ചെറുവാടി എൻ.എം.ഹുസ്സൈൻ ഹാജി റോഡിൽ പുനർനിർമിക്കുന്ന കോട്ടമുഴിപ്പാലത്തിൽ മണ്ണിടിച്ചിൽ തുടർക്കഥയായതോടെ പ്രതിഷേധം വ്യാപകമാവുന്നു. പൊതുമരാമത്ത് വകുപ്പ് 4.21 കോടി ... Read More

കടലുണ്ടിക്കടവ് പാലം അപകടാവസ്ഥയിൽ

കടലുണ്ടിക്കടവ് പാലം അപകടാവസ്ഥയിൽ

NewsKFile Desk- May 26, 2025 0

പാലത്തിൽനിന്ന് കോൺക്രീറ്റ് കഷണങ്ങൾ അടർന്നുവീഴുന്നു കടലുണ്ടി : കൂരിയാട് ആറുവരിപ്പാതയുടെതകർച്ചയെത്തുടർന്ന് വഴിതിരിച്ചുവിട്ട ഒട്ടേറെ വാഹനങ്ങൾ നിരന്തരം കടന്നുപോയതോടെ കടലുണ്ടിക്കടവ് റോഡ്‌പാലം വീണ്ടും അപകടാവസ്ഥയിലായി. പാലത്തിന്റെ 11, 12 സ്പാനുകളും ഗർഡറുകളും വിള്ളൽവീണ് ദ്രവിച്ചനിലയിലാണ്. കൂരിയാട്ടെ ... Read More

വീടിന്റെ ചുറ്റുമതിൽ തകർന്ന് നടപ്പാതയിലേക്ക് പതിച്ചു

വീടിന്റെ ചുറ്റുമതിൽ തകർന്ന് നടപ്പാതയിലേക്ക് പതിച്ചു

NewsKFile Desk- May 26, 2025 0

വിദ്യാർഥികൾ ഉൾപ്പെടെ സഞ്ചരിക്കുന്ന തിരക്കേറിയ ഭാഗത്താണ് മതിലിടിഞ്ഞുവീണത്. മൊകേരി : കുറ്റ്യാടി-നാദാപുരം സംസ്ഥാനപാതയിലെ കടത്തനാടൻ കല്ലിൽ വീടിന്റെ ചുറ്റുമതിൽ തകർന്നുവീണ് നടപ്പാതയുടെ കൈവരികൾ തകർന്നു. ചീളുപറമ്പത്ത് സുരേന്ദ്രന്റെ വീടിന്റെ മതിലാണ് ശനിയാഴ്ചയുണ്ടായ ശക്തമായ മഴയിൽ ... Read More

ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ

ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ

NewsKFile Desk- May 26, 2025 0

സ്ഥാനാർഥിയെ സംബന്ധിച്ച് തീരുമാനം ആയിട്ടില്ലല്ലോ എന്നും കാത്തിരുന്ന് കാണാം എന്നുമാണ് അൻവർ പ്രതികരിച്ചത്. മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്തിനെ നിർത്താനുള്ള സാധ്യതയിൽ താൽപര്യക്കുറവ് പ്രകടമാക്കി പി.വി. അൻവർ. മാതൃഭൂമി ന്യൂസിന് ... Read More

കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വാൻ നാശ നഷ്ടം

കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വാൻ നാശ നഷ്ടം

NewsKFile Desk- May 25, 2025 0

ജില്ലയിലെ മലയോര മേഖലകളിലും നഗരങ്ങളിലും ഉൾപ്പടെ കാലവർഷം നാശം വിതച്ചിട്ടുണ്ട് കോഴിക്കോട് ജില്ലയിൽ ശക്തമായി പെയ്ത മഴയിലും വീശി അടിച്ച കാറ്റിലും വിവിധ ഇടങ്ങളിൽ വാൻ നാശ നഷ്ടം. കുറ്റ്യാടി തളീക്കരയിൽ എലീനകണ്ടി കബീറിന്റെ ... Read More

തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം,

തൃശൂരിൽ മിന്നൽ ചുഴലി, വിവിധ ജില്ലകളിൽ വ്യാപക നാശം,

NewsKFile Desk- May 25, 2025 0

ഇടുക്കി മലങ്കര അണക്കെട്ടിന്‍റെ ഷട്ടറുകൾ മുന്നറിയിപ്പില്ലാതെ തുറന്നു തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിച്ചതോടെ വിവിധ ജില്ലകളിൽ വ്യാപക നാശ നഷ്ടം. സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുകയാണ്. ചെറുതുരുത്തിയിൽ ഓടുന്ന ട്രെയിനിന് മുകളിൽ മരം വീണു. ... Read More