Category: News
കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് പത്മജ വേണുഗോപാൽ
സഹോദരനോട് പ്രശ്‌നങ്ങൾ ഒന്നും ഇല്ലെന്നും പത്മജാ വേണുഗോപാൽ പറഞ്ഞു. തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് 40 സീറ്റിൽ ഒതുങ്ങുമെന്ന് ബിജെപി നേതാവ് പത്മജാ വേണുഗോപാൽ. നിയമസഭതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ മത്സരരംഗത്ത് ഇറക്കാനാണ് കോൺഗ്രസ് ... Read More
റോഡിൽ വെള്ളക്കെട്ട് കാരണം ഗതാഗതക്കുരുക്ക് രൂക്ഷം
മഴ കനക്കുമ്പോൾ വെള്ളക്കെട്ട് ഒഴിഞ്ഞു പോകുന്നില്ല. വടകര:പണി നടക്കുന്നദേശീയപാതയുടെ താൽക്കാലിക സർവീസ് റോഡിൽ വെള്ളക്കെട്ട്. ഇതു കാരണം ഗതാഗതക്കുരുക്ക് രൂക്ഷം. വാഹനങ്ങൾ ദേശീയ പാതയിൽ നിന്നു മാറി ഇട റോഡുകളെ ആശ്രയിച്ചതോടെ അവിടെയും കുരുക്കായി. ... Read More
കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ഉദ്യോഗസ്‌ഥരുടെ കുറവ് ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്നു
മൺസൂൺ മുന്നൊരുക്കത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവർത്തനങ്ങൾ നടത്തേണ്ട സമയത്ത് പ്രധാന തസ്തികയിൽ ഉദ്യോഗസ്ഥനെ നിയമിക്കാത്തത് പ്രശ്നമാകുകയാണ്. കക്കയം:കെഎസ്‌ഇബി കക്കയം ഡാം സേഫ്റ്റി ഓഫിസിൽ ഉദ്യോഗസ്‌ഥരുടെ കുറവ് ഡാമിന്റെ സുരക്ഷയെ പ്രതികൂലമായി ബാധിക്കുമെന്ന് ആശങ്ക ഉയരുന്നു. ... Read More
ഇന്ത്യയിലേക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു
സർവീസ് ആരംഭിക്കുന്നത് ജൂൺ 13നായിരിക്കും അബുദാബി:അബുദാബിയിൽ നിന്നും ഇന്ത്യയിലേയ്ക്ക് ഇൻഡിഗോ എയർലൈൻസ് ഒരു സർവീസ് കൂടി ആരംഭിക്കുന്നു. മധുരയിലേക്കാണ് നേരിട്ടുള്ള ഒരു സർവീസ് കൂടി ആരംഭിച്ചിരിക്കുന്നത്.സർവീസ് ആരംഭിക്കുന്നത് ജൂൺ 13നായിരിക്കും. ഇൻഡിഗോ അബുദാബിയുമായി നേരിട്ട് ... Read More
കാലവർഷം എത്തിയതിന് പിന്നാലെ ആദ്യ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ടു
ന്യൂനമർദ്ദം രൂപപ്പെട്ടത് മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായാണ് തിരുവനന്തപുരം: കാലവർഷം എത്തിയതിന് പിന്നാലെ ഇത്തവണത്തെ ആദ്യ ന്യൂനമർദ്ദം അറബിക്കടലിൽ രൂപപ്പെട്ടു.ന്യൂനമർദ്ദം രൂപപ്പെട്ടത് മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് ... Read More
പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ പ്രവർത്തിച്ചു തുടങ്ങി
ബുധനാഴ്‌ച എസ്‌ലേറ്റർ പ്രവർത്തനം തുടങ്ങി. കോഴിക്കോട് : മാസങ്ങളായി കേടായിക്കിടക്കുകയായിരുന്ന പുതിയസ്റ്റാൻഡ് പരിസരത്തെ എസ്‌കലേറ്റർ ഒടുവിൽ ശരിയാക്കി. പുതിയസ്റ്റാൻഡിൻ്റെ ഇരുവശത്തേക്കുമുള്ള എസ്കലേറ്റർ പണിമുടക്കുന്നത് പതിവായിരുന്നെങ്കിലും നാലുമാസത്തോളം പ്രവർത്തിക്കാതായത് ഈ അടുത്തകാലത്താണ്. പലവട്ടം പരാതിപ്പെട്ടിട്ടും എസ്‌കലേറ്റർ ... Read More
കൊയിലാണ്ടി നഗരസഭ 27-ാo ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു
പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 27-ാo ഡിവിഷൻ അരങ്ങ് സർഗോത്സവം നടന്നു. വരകുന്ന് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സുധാ ... Read More
