Category: News
കോവിഡ് വീണ്ടും വരുന്നു ; തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ പുതിയ തരംഗം
ഹോങ്കോങ്, സിംഗപ്പൂർ, ചൈന, തായ്‌ലൻഡ് എന്നി രാജ്യങ്ങളിലാണ് കോവിഡ് വ്യാപിക്കുന്നത് എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു ന്യൂഡൽഹി: വിവിധ രാജ്യങ്ങളിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡ് കേസുകൾ കൂടുന്നു. തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാനമായി കോവിഡ് ... Read More
സംസ്ഥാനത്ത് മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത് തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ... Read More
കണ്ടൽക്കാടിനും തീരത്തിനും കോട്ടംതട്ടാതെയുള്ള സൗന്ദര്യവത്കരണം അനിവാര്യം
പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പദ്ധതി തയ്യാറാക്കുക, ഒളോപ്പാറ ടൂറിസം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്തിരുന്നു. എന്നാൽ, തുടർനടപടികളൊന്നുമുണ്ടായില്ല. ചേളന്നൂർ: 2020 ജൂലായിൽ ഡിടിപിസി, ഇറിഗേഷൻ, മലിനീകരണ നിയന്ത്രണബോർഡ് തുടങ്ങി വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ ഒളോപ്പാറയിലെത്തി ... Read More
ബീച്ചിലുണ്ടായിരുന്ന ഫയർ സ്റ്റേഷൻ പുനരാരംഭിക്കാത്തത് രക്ഷാപ്രവർത്തനം വൈകാൻ കാരണമായി
പല യൂണിറ്റുകളിലും വാഹനം ഉണ്ടെങ്കിലും അതിനനുസരിച്ച് ഡ്രൈവർമാരുമില്ല. കോഴിക്കോട് : ബീച്ചിലുണ്ടായിരുന്ന ഫയർ സ്റ്റേഷൻ പുനരാരംഭിക്കാത്തത് മൊഫ്യൂസിൽ ബസ്സ്റ്റാൻഡിലെ രക്ഷാപ്രവർത്തനം വൈകാൻ കാരണമായി. നാലുയൂണിറ്റുണ്ടായിരുന്ന ബീച്ചിൽ ഒരു യൂണിറ്റ് മാത്രമാണ് താത്കാലികമായി പ്രവർത്തിക്കുന്നത്. ബാക്കിയെല്ലാം ... Read More
അശാസ്ത്രീയനിർമിതികൾ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി.
ജെസിബി ഉപയോഗിച്ച് കെട്ടിടത്തിലെ ചില്ലുകളും ഷീറ്റുകളും കടയുടെ ബോർഡുകളും തകർത്താണ് കെട്ടിടത്തിനകത്തേക്ക് വെള്ളമെത്തിച്ചത് കോഴിക്കോട് : കെട്ടിടത്തിന് മൂന്നുഭാഗത്തും ഫയർ എൻജിൻ നിർത്തിയിട്ട് തീയണയ്ക്കാൻ സൗകര്യമുണ്ടായിട്ടും അശാസ്ത്രീയനിർമിതികൾ രക്ഷാപ്രവർത്തനം പ്രതിസന്ധിയിലാക്കി. കെട്ടിടത്തിനുചുറ്റും തകരഷീറ്റുകളും പ്ലാസ്റ്റിക് ... Read More
പാലത്തിൻ്റെ സമീപനറോഡ്നിർമാണം നിലച്ചനിലയിൽ
സ്ത്രീകൾക്കും കുട്ടികൾക്കും കോണികയറി പാലത്തിനുമുകളിലെത്തുക വലിയപ്രയാസമാണ്. മുണ്ടോത്ത് : ഉള്ളിയേരി ഗ്രാമപ്പഞ്ചായത്തിലെ കക്കഞ്ചേരിയെയും നടുവണ്ണൂർ ഗ്രാമപ്പഞ്ചായത്തിലെ അയനിക്കാട് തുരുത്തിനെയും ബന്ധിപ്പിക്കുന്ന കൊയമ്പ്രത്തുകണ്ടി പാലത്തിൻന്റെ നിർമാണം പൂർത്തിയായെങ്കിലും സമീപനറോഡ് നിർമാണം നിലച്ചമട്ടിലാണ്. കക്കഞ്ചേരി ഭാഗത്തുമാത്രമാണ് റോഡുപണി ... Read More
വടകര-മാഹി കനാൽ ടൂറിസം ഗതാഗതത്തിന് പുതിയ മുഖം
വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള കനാൽയാത്ര കാത്തുവെക്കുന്നത് അവിസ്മരണീയ അനുഭവമായിരിക്കും വടകര : വടകര-മാഹി കനാൽ ജലഗതാഗത്തിന് സജ്ജമാകുമ്പോൾ വാതിൽ തുറക്കുന്നത് ടൂറിസംരംഗത്തേക്കുകൂടിയായിരിക്കും. പദ്ധതിയുടെ പ്രഖ്യാപിതലക്ഷ്യമാണിത്. വടകരമുതൽ മാഹിവരെ 17 കിലോമീറ്റർ ദൂരത്തിലുള്ള ... Read More
