Category: News
പൊന്നിൻ്റെ വില കുതിക്കുന്നു;സ്വർണവില വീണ്ടും 1,20,000ന് മുകളിൽ
ഇന്ന് 1,20,240 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. കൊച്ചി: സംസ്ഥാനത്ത് ഒരിടവേളയ്ക്ക്ശേഷം സ്വർണവില വീണ്ടും 1,20,000ന് മുകളിൽ. പവന് ഒറ്റയടിക്ക് 640 രൂപ വർധിച്ചതോടെയാണ് സ്വർണവില വീണ്ടും 1,20,000ന് മുകളിൽ എത്തിയത്. ഇന്ന് ... Read More
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം
സംസ്ഥാനത്തിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്‌ടത്തെക്കുറിച്ച്-കേന്ദ്ര റെയിൽവേ മന്ത്രിയെ സാമ്പത്തിക നഷ്‌ടത്തെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയെ അറിയിക്കും പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ... Read More
കുതിച്ചുയർന്ന് നേന്ത്രക്കായ വില
. 12 വർഷത്തിനു ശേഷം ആദ്യമായാണ് സീസണിൽ നേന്ത്രക്കായ വില കിലോഗ്രാമിന് 70 രൂപ കടന്നതെന്ന് കർഷകർ പറയുന്നു. അടിമാലി: ഇടുക്കി ജില്ലയിൽ നേന്ത്രക്കായ ഉൽപാദനം കുറഞ്ഞതോടെ വിലയിൽ ഗണ്യമായ വർധന. കിലോഗ്രാമിന് 70 ... Read More
സംഭരണം പ്രതിസന്ധിയിൽ;സപ്ലൈകോ അരി, പഞ്ചസാര വില കൂട്ടിയേക്കും
സപ്ലൈകോ വിൽക്കുന്ന സബ്‌സിഡി വിലയേക്കാൾ ഇരട്ടിയിലധികമാണ് സംഭരണവില കോട്ടയം : ഓണം വിപണിയിൽ ജനത്തിന് വലിയ ആശ്വാസംനൽകി സപ്ലൈകോ മുന്നോട്ട് പോകുമ്പോഴും പഞ്ചസാര, അരി, വെളിച്ചെണ്ണ എന്നിവയുടെ സംഭരണം വരുംമാസങ്ങളിൽ പ്രതിസന്ധിയിലായേക്കും. സപ്ലൈകോ വിൽക്കുന്ന ... Read More
കൊയിലാണ്ടി പ്രസ് ക്ലബ് ഓണാഘോഷവും കുടുംബസംഗമവും നടത്തി
കൊയിലാണ്ടി പ്രസ് ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും അഡ്വ: കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി: കൊയിലാണ്ടി പ്രസ് ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും അഡ്വ: കെ പ്രവീൺ ... Read More
താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളുമായി പോലീസ്
ചുരത്തിലും വ്യൂ പോയിന്റുകളിലും വാഹനങ്ങൾ നിർത്താനോ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് കർശന നിയന്ത്രണങ്ങളുമായി പോലീസ്. ചുരത്തിലെ വ്യൂ പോയിന്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ... Read More
കിടപ്പു രോഗികൾക്കായുള്ള ഓണക്കിറ്റ് വിതരണം ചെയ്തു
എം ഡി ട്രസ്റ്റ് ഓഫീസിൽ ട്രസ്റ്റ് വൈസ് ചെയർമാൻ പുഷ്പാലയം അശോകന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് രാമകൃഷ്ണൻ കിഴക്കയിൽ, ട്രസ്റ്റ് വൈസ് ചെയർമാൻ കാളിയേരി മൊയ്തു എന്നിവർ വിതരണം ചെയ്തു. ... Read More
