കൊയിലാണ്ടി പ്രസ് ക്ലബ് ഓണാഘോഷവും കുടുംബസംഗമവും നടത്തി

കൊയിലാണ്ടി പ്രസ് ക്ലബ് ഓണാഘോഷവും കുടുംബസംഗമവും നടത്തി

  • കൊയിലാണ്ടി പ്രസ് ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും അഡ്വ: കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി പ്രസ് ക്ലബിന്റെ ഓണാഘോഷവും കുടുംബ സംഗമവും അഡ്വ: കെ പ്രവീൺ കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ യുകെ ചന്ദ്രൻ അധ്യക്ഷനായി.വൈസ്: ചെയർപേഴ്സ്ൺ സിടി ബിന്ദു. സ്ഥിരം സമിതി ചെയർമാൻമാരായ രമ്യ പണ്ടാരക്കണ്ടി, കെ എം നജീബ്, കീഴരിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ബാബു, എ കുഞ്ഞമ്മദ് ,വിപി ബഷീർ, ജിഷ പുതിയെടത്ത്, പി ഹരിദാസൻ , എ സജീവ്കുമാർ , യു ഉണ്ണികൃഷ്ണൻ, രാജേഷ് കീഴരിയൂർ എന്നിവർ സംസാരിച്ചു.

അൻസാർ കൊല്ലം, രാമചന്ദ്രൻ കീഴരിയൂർ പിപി, സുധീർ,ശൈലേഷ്, എടത്തിൽ രവി, എം വി എം സത്യൻ, വിനീത് പൊന്നാടത്ത്, രാഗിഷ, അനീസ് അലി, തീർത്ഥ, ലിജീഷ്, സംഗീത് തുടങ്ങിയവർ വിവിധ മത്സരങ്ങൾക്ക് നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )