Category: News
പി.എഫ് തുക എടിഎമ്മുകളിൽ നിന്ന് പിൻവലിക്കാം
ബാങ്കിംഗ് സേവനത്തിന് സമാനമായാകും പുതിയ പതിപ്പിന്റെ പ്രവർത്തനം ന്യൂഡൽഹി :ഇ.പി.എഫ്.ഒ (എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ) ൻ്റെ പുതിയ പതിപ്പായ ഇപിഎഫ്ഒ 3.0 എത്തുന്നു. പുതിയ പതിപ്പ് തയാറാകുന്നതായി കേന്ദ്ര തൊഴിൽ മന്ത്രി മൻസുഖ് ... Read More
സംസ്ഥാനത്തെ ലഹരി വ്യാപനം; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി
മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും തിരുവനന്തപുരം :കേരളത്തിൽ ലഹരി വ്യാപകമാകുന്ന പശ്ചാത്തലതിൽ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി. ഈ മാസം 24 നാണ് യോഗം. മന്ത്രിമാരും പൊലീസ്-എക്സൈസ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. ... Read More
സൗദിയിൽ നഴ്‌സുമാർക്ക് അവസരം
2025 മാർച്ച് 29 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്സ് റിയാദ്: സൗദിയിൽ നഴ്‌സുമാർക്ക് വൻ അവസരം. സൗദി അറേബ്യആരോഗ്യമന്ത്രാലയത്തിലേക്കുളള സ്‌റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, ... Read More
സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസ; വീണ്ടും മാറ്റങ്ങളുമായി സൗദി
സിംഗിൾ എൻട്രിയോ മൾട്ടിപ്പിൾ എൻട്രിയോ തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ വിദേശകാര്യ മന്ത്രാലയത്തിൻറ വിസ അപ്ലിക്കേഷൻ പോർട്ടലിൽനിന്ന് പൂർണമായും പിൻവലിച്ചു റിയാദ് : സൗദി അറേബ്യയിലേക്കുള്ള വിസിറ്റ് വിസകളുടെ കാര്യത്തിൽ വീണ്ടും മാറ്റങ്ങൾ കൊണ്ട് വന്ന് സൗദി. ... Read More
കെ-ടെറ്റ് യോഗ്യത നേടാതെ ഇനിയും സർവിസിൽ തുടരുന്ന അധ്യാപകർക്ക് അവസാന അവസരം
2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും തിരുവനന്തപുരം:സംസ്ഥാനത്തെ കെ-ടെറ്റ് യോഗ്യത നേടാതെ ജോലിയിൽ തുടരുന്ന അധ്യാപകർക്കായി അവസാന അവസരമെന്ന നിലക്ക് 2025 മെയിൽ പ്രത്യേക പരീക്ഷ നടത്തും. സംസ്ഥാനത്ത് കേരള ടീച്ച ർ എലിജിബിലിറ്റി ... Read More
കൊയിലാണ്ടി നഗരസഭ പാർക്കുകൾക്ക് അംഗീകാരം
സംസ്ഥാന പരിസ്ഥിതി സംഗമത്തിലേക്ക് ക്ഷണവും ലഭിച്ചു കൊയിലാണ്ടി :മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുസ്ഥലങ്ങൾ ഹരിതാഭമാക്കി പാർക്കുകളും സ്നേഹാരാമങ്ങളും ഉണ്ടാക്കിയതിന് കൊയിലാണ്ടി നഗരസഭയ്ക്ക് അംഗീകാരം. ഹരിത കേരളം മിഷൻ ജലദിനത്തോടനുബന്ധിച്ച് 24 ന് തിരുവനന്തപുരത്ത് ... Read More
എ.ആർ റഹ്മാൻ ആശുപത്രി വിട്ടു
ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ചെന്നൈ:ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാൻ ആശുപത്രി വിട്ടു. ഇന്ന് രാവിലെയാണ് എ. ആർ റഹ്മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ... Read More
