Category: News

ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം

ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം

NewsKFile Desk- March 9, 2025 0

ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത് ആനവാതിൽ:ആനവാതിലിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് അപകടം. ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആശുപത്രിയുടെ കോമ്പൗണ്ടിലേയ്ക്ക് ... Read More

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു

NewsKFile Desk- March 9, 2025 0

സ്ത്രീ ശാക്തീകരണവും കേരളവികസനവും എന്ന വിഷയത്തിൽ സെമിനാർ നടന്നു കൊയിലാണ്ടി:കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പന്തലായനി ബ്ലോക്ക് കമ്മിറ്റി അന്താരാഷ്ട്ര വനിതാ ദിനം ആചരിച്ചു. ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.മാരാർ ഉദ്ഘാടനം ചെയ്തു. വനിതാവേദി ... Read More

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും

NewsKFile Desk- March 9, 2025 0

പാലക്കാട്, കോഴിക്കോട് ജില്ലകളിൽ 37°C വരെ താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട് തിരുവനന്തപുരം:സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരും. ഇന്ന് വടക്കൻ കേരളത്തിൽ രണ്ട് മുതൽ 3°C വരെ താപനില ഉയരുമെന്നാണ് മുന്നറിയിപ്പ്. പാലക്കാട്, കോഴിക്കോട് ... Read More

ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട്

ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ മാറ്റമില്ലെന്ന് പ്രകാശ് കാരാട്ട്

NewsKFile Desk- March 9, 2025 0

ഇന്ത്യയിൽ നിലനിൽക്കുന്ന സാഹചര്യങ്ങൾ മാർക്‌സിയൻ രീതിയിൽ കാര്യങ്ങൾ പഠിച്ചാണ് പാർട്ടി കോൺഗ്രസ് രേഖ തയാറാക്കിയത് കൊല്ലം :ഫാഷിസ്റ്റ് വിരുദ്ധ നിലപാടിൽ സിപിഎം വെള്ളം ചേർത്തിട്ടില്ലെന്നും ഈ വിഷയത്തിൽ തനിക്കും അന്തരിച്ച മുൻ ജനറൽ സെക്രട്ടറി ... Read More

വനിതാ ദിനം ആചരിച്ചു

വനിതാ ദിനം ആചരിച്ചു

NewsKFile Desk- March 9, 2025 0

വനിതാ ഫോറം സംസ്ഥാനകമ്മിറ്റി അംഗം പ്രേമവല്ലി ഉദ്ഘാടനം ചെയ്തു കൊയിലാണ്ടി :കേരള സ്റ്റേറ്റ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA)കൊയിലാണ്ടി നിയോജകമണ്ഡലം വനിതാ ഫോറം വനിതാ ദിനം ആചരിച്ചു. സികെജി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി വനിതാ ഫോറം ... Read More

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും

NewsKFile Desk- March 9, 2025 0

പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന സെക്രട്ടറിയെയും തിരഞ്ഞെടുക്കും കൊല്ലം : സിപിഎം സംസ്ഥാന സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് രാവിലെ നയരേഖയിൻമേലുള്ള ചർച്ചകൾക്ക് മുഖ്യമന്ത്രി മറുപടി പറയും. തുടർന്ന് പുതിയ സംസ്ഥാന കമ്മിറ്റിയെയും സംസ്ഥാന ... Read More

സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി

സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ലാസും നടത്തി

NewsKFile Desk- March 8, 2025 0

വനിതാ വേദി ചെയർപേഴ്സൺ കെ. റീന അധ്യക്ഷത വഹിച്ചു കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ വനിതാദിനത്തോടനുബന്ധിച്ച് ക്യാൻസർ സ്ക്രീനിങ് ടെസ്റ്റും ബോധവൽക്കരണ ക്ലാസും നടന്നു. ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രവും ലൈബ്രറിയും സംയുക്തമായി നടത്തിയ ... Read More