രാജ്യത്തെ എൺപതാമത് സ്വാതന്ത്ര്യ ദിനം കേരള ടെക്സ്റ്റ്ൽസ് &ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു

രാജ്യത്തെ എൺപതാമത് സ്വാതന്ത്ര്യ ദിനം കേരള ടെക്സ്റ്റ്ൽസ് &ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു

  • കാലത്ത് സ്റ്റേഡിയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം ലഹരിവിരുദ്ധ സന്ദേശയാത്രയും സംഘടിപ്പിച്ചു.

കൊയിലാണ്ടി:രാജ്യത്തെ എൺപതാമത് സ്വാതന്ത്ര്യ ദിനം കേരള ടെക്സ്റ്റ്ൽസ് &ഗാർമെന്റ് ഡീലേഴ്‌സ് അസോസിയേഷൻ വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു. കാലത്ത് സ്റ്റേഡിയം ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനക്ക് ശേഷം ലഹരിവിരുദ്ധ സന്ദേശയാത്രയും സംഘടിപ്പിച്ചു.കൊയിലാണ്ടി ഹാപ്പിനെസ്സ് പാർക്കിൽ കേരളത്തിലെ സോഷ്യൽ മീഡിയ യിൽ തരംഗമായ ഹനാൻ. മിത്വാ എന്നിവരെ ആദരിച്ചു


സുമതി തിരുവോണം, രസ്മി,സുജാത, സൗമിനി മോഹൻദാസ്, സുഹറ, രസ്ന, റോഷ്‌ന, അൻസില എന്നിവരോടൊപ്പം
കെടി ജിഎനേതാക്കളായ ഗോപാലകൃഷ്ണൻ കെ.കെ, സുനിൽപ്രകാശ്, പ്രേമൻ നന്മന, നാസർ, അരുൺ, രമേശ്‌. നൗഷാദ് എന്നിവർ നേതൃത്വം നൽകി

CATEGORIES
TAGS
Share This

COMMENTS

Wordpress (0)
Disqus ( )