Category: News
ഇനി കേരളം വി ഡി നയിക്കും; കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ഉടൻ
ഏറെ ചർച്ചകൾക്ക് ഒടുവിലാണ് വി ഡി സതീശന്റെ പേരിലേക്ക് എത്തിച്ചേരുന്നത് തിരുവനന്തപുരം : വി ഡി സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. അടുത്ത അഞ്ച് വർഷത്തേക്ക് കേരളത്തെ എങ്ങനെ നയിക്കണം എന്നതിനെക്കുറിച്ച് കൃത്യമായ ... Read More
അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്‌തികരം
കൂട്ടുകാർക്കൊപ്പം 3 ദിവസം മുൻപ് കനാലിൽ കുട്ടി കുളിച്ചിരുന്നു കോഴിക്കോട്: കോഴിക്കോട് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒൻപത് വയസുകാരന്റെ ആരോഗ്യനില തൃപ്തികരം. കോഴിക്കോട് മെഡിക്കൽ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലാണ് കുട്ടി ചികിത്സയിൽ ... Read More
നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്
ജയ്‌പൂരിലെത്തിയ സിബിഐ സംഘം ഇതുവരെയുള്ള അന്വേഷണത്തിന്റെ രേഖകൾ ശേഖരിച്ചു. ന്യൂഡൽഹി : നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ സിബിഐ അന്വേഷണം കേരളത്തിലേക്ക്. ചോദ്യപേപ്പർ കിട്ടിയെന്ന് രാജസ്ഥാൻ പോലീസ് കണ്ടെത്തിയ 200 വിദ്യാർത്ഥികളുടെ ലിസ്റ്റിൽ കേരളത്തിലെ രണ്ട് ... Read More
സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്
22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 1,19,040 രൂപയാണ് ഇപ്പോൾ വില വരുന്നത്. കൊച്ചി : സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഗ്രാമിന് 90 രൂപയും പവന് 720 രൂപയുമാണ് ഇപ്പോൾ വർധിച്ചിരിക്കുന്നത്. ഇന്ന് ... Read More
സംസ്ഥാനത്ത് വേനൽമഴ തുടരും
ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി തുടരും. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, ... Read More
ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചു എയർഇന്ത്യ
ജൂൺ മുതൽ ആഗസ്റ്റ് വരെയാണ് സർവീസുകൾ നിർത്തിവെച്ചിട്ടുള്ളത്. ന്യൂഡൽഹി: ചില അന്താരാഷ്ട്ര സർവീസുകൾ തത്കാലത്തേക്ക് നിർത്തിവെച്ചും മറ്റ് ചിലയിടങ്ങളിലേക്കുള്ളവയുടെ എണ്ണം കുറച്ചും എയർ ഇന്ത്യ. പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന ഇന്ധനത്തിനുള്ള നിരക്ക് കുതിച്ചുയരുന്നതും ... Read More
സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യത
മേയ് 16-ഓടെ തെക്കൻ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിൽ കാലവർഷം എത്താൻ സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. പാലക്കാട്: സംസ്ഥാനത്ത് അടുത്ത 3 മണിക്കൂറിൽ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, ... Read More
