Category: News
അഞ്ചാം തവണയും ബ്ലൂ ഫ്ലാഗ് പദവിയിൽ കാപ്പാട് ബീച്ച്
കാപ്പാട് ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ഉയർത്തി കോഴിക്കോട്: അഞ്ചാം തവണയും കാപ്പാട് ബീച്ചിനു ബ്ലൂ ഫ്ലാഗ് പദവി. കാപ്പാട് ബീച്ചിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബ്ലൂ ഫ്ലാഗ് ... Read More
ബഹ്റൈനിൽ ശൈത്യം കനക്കുന്നു
ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ് മനാമ:ബഹ്റൈനിൽ ശൈത്യം ശക്തമാവുന്നു. താപനില രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ക്രമാതീതമായി കുറയുകയാണ്. ഏറ്റവും കൂടിയ തണുപ്പ് രേഖപ്പെടുത്തിയിരിക്കുന്നത് 15 ഡിഗ്രി സെൽഷ്യസാണ്. റാശിദ് ഇക്വസ്ട്രിയൻ ... Read More
സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 64400 രൂപയാണ് കൊച്ചി :സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. പവന് 25 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ സംസ്ഥാനത്തെ സ്വർണവില റെക്കോർഡ് വിലയിലായിരുന്നു. ഒരു പവൻ ... Read More
കാട്ടാന ആക്രമണം; സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി
വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു കൊച്ചി:കാട്ടാന ആക്രമണങ്ങളിൽ സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി.നഷ്‌ടപ്പെട്ട ജീവന് ആശ്വാസവാക്കുകളോ നഷ്ടപരിഹാരമോ പകരമാകില്ല. വിഷയത്തിൽ അമിക്കസ് ക്യൂറിമാരെ നിയോഗിച്ചു. കാട്ടാന ആക്രമണങ്ങൾ പതിവായി കേൾക്കുന്നത് നിരാശാജനകമെന്ന് കോടതി പറയുന്നു. പട്ടികവർഗ ... Read More
സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്‌ണതരംഗത്തിന് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്. കാസർകോട്, കണ്ണൂർ ജില്ലകളിലെ ഒറ്റപ്പെട്ട ഇടങ്ങളിലാണ് ഉഷ്‌ണതരംഗത്തിന് ... Read More
ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ ആദ്യമായി പൂരപ്പന്തലിന് കാൽനാട്ടി
തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലെത്തിയത് വിയ്യൂർ: കൊയിലാണ്ടി ശക്തൻ കുളങ്ങര ക്ഷേത്രത്തിൽ പൂരപ്പന്തൽ കാൽനാട്ടൽ ചടങ്ങ് നടന്നു.തൃശൂർ പൂരത്തിൽ കണ്ടുവരുന്ന ഈ ചടങ്ങ് ആദ്യമായാണ് ശക്തൻ കുളങ്ങരയിലും തുടക്കമായിരിയ്ക്കുന്നത് .പ്രദേശത്തെ ... Read More
വിവിധ ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്
തെക്കൻ ജില്ലകളിൽ ആശ്വാസമഴ തിരുവനന്തപുരം: കേരളത്തിൽ വിവിധ ജില്ലകളിൽ ഉഷ്ണതംരംഗ മുന്നറിയിപ്പ്. അതേ സമയം ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും സാധാരണയേക്കാൾ 2 ഡിഗ്രി സെൽഷ്യസ് മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ ... Read More
