Category: News
പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ മൂന്നാഴ്ചക്കുള്ളിൽ കീഴടങ്ങണമെന്ന് ഹൈകോടതി
കോടതിയെ സമീപിച്ച മുഖ്യപ്രതികളൊഴികെയുള്ള മറ്റ് പ്രതികളോടാണ് അന്വേഷണ കമിഷന് മുമ്പാകെ മൂന്നാഴ്ചക്കുള്ളിൽ ഹാജരാകാൻ ഹൈകോടതി നിർദേശിച്ചത് കൊച്ചി: മൂന്നാഴ്ചക്കുള്ളിൽ പാതിവില തട്ടിപ്പ് കേസിലെ പ്രതികൾ കീഴടങ്ങണമെന്ന് ഹൈകോടതി നിർദ്ദേശിച്ചു. പ്രതികളുടെ മുൻകൂർ ജാമ്യഹരജി പരിഗണിക്കുന്നതിനിടെയാണ് ... Read More
സംസ്ഥാനത്ത് സ്വർണ വില ഇന്നും കൂടി
ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി കൊച്ചി:സംസ്ഥാനത്ത് ഇന്നും സ്വർണത്തിന് വില കൂടി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 8,055 രൂപയും പവന് 64,440 രൂപയുമായി. ... Read More
പിസി ജോർജ് റിമാൻഡിൽ
മുൻകൂർ ജാമ്യാപേക്ഷ തള്ളി കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ഇന്ന് വൈകിട്ട് ആറ് മണി വരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത ... Read More
ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ
മുഖ്യമന്ത്രി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി തിരുവനന്തപുരം:ഗവർണ്ണറുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രി രാവിലെ രാജ്‌ഭവനിലെത്തി പത്ത് മിനിറ്റോളം ഗവർണ്ണറുമായി ചർച്ച നടത്തി. കൂടാതെ, ബില്ലുകളിൽ തീരുമാനം വൈകരുതെന്നതടക്കമുള്ള ആവശ്യങ്ങൾ ... Read More
കക്കയം ഡാം സൈറ്റ് ടൂറിസം കേന്ദ്രത്തിൽ ഭക്ഷണശാലകൾ ഇല്ലാത്തത് ദുരിതമാവുന്നു
കക്കയത്തുനിന്ന് 14 കിലോമീറ്ററോളം സഞ്ചരിച്ച് ഡാം മേഖലയിൽ എത്തുന്ന ആളുകൾക്ക് ലഘു ഭക്ഷണശാല പോലും ഇല്ലാത്തത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു കൂരാച്ചുണ്ട്:ഭക്ഷണശാലകൾ അടച്ചതോടെ ടൂറിസ്റ്റ് കേന്ദ്രമായ കക്കയം ഹൈഡൽ -ഇക്കോ ടൂറിസം കേന്ദ്രത്തിലെത്തുന്ന ആളുകൾക്ക് ദുരിതം. ... Read More
മലപ്പുറത്ത് നിന്നും ഇന്നലെ കാണാതായ കുട്ടികളെ കണ്ടെത്തി
കുട്ടികളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്നുമാണ് കണ്ടെത്തിയത് കോഴിക്കോട്:മലപ്പുറത്ത് നിന്ന് കാണാതായ സഹോദരങ്ങളുടെ മക്കളെ കോഴിക്കോട് ഹൈലൈറ്റ് മാളിൽ നിന്ന് കണ്ടെത്തി. ഇന്നലെ മലപ്പുറം എടവണ്ണ തൂവക്കാട് നിന്ന് വൈകീട്ട് കാണാതായ 10, 5 ... Read More
ശബരിമല പദ്ധതി;പൊതുമരാമത്ത് പ്രവൃത്തികൾക്കായി 43.5 കോടി രൂപ അനുവദിച്ചു
ശബരിമല പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് 7 റോഡുകളുടെ നവീകരണമാണ് പത്തനംതിട്ട:ശബരിമല പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ മണ്ഡലങ്ങളിലെ പൊതുമരാമത്ത് പ്രവർത്തനങ്ങൾക്ക് വേണ്ടി 43.5 കോടി രൂപ അനുവദിച്ചതായി മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. റാന്നി മഠത്തുംചാൽ-മുക്കൂട്ടുതറ ... Read More
